എം.ആർ. നായരുടെ കാവ്യസങ്കല്പം : കവിത്രയനിരൂപണങ്ങളെ മുൻനിർത്തിയുളള അന്വേഷണം.

  • ദില്‍ഷ . പി.കെ
Keywords: എം.ആർ. നായർ, കാവ്യസങ്കല്പം, കവിത്രയനിരൂപണം, സാഹിത്യം, വിശകലനം

Abstract

കവിതകളെയാണ്  ഇതിൽ പ്രധാനമായും വിശകലനവിധേയമാക്കിയിട്ടുളളത്.  സഞ്ജയനെന്ന പേരിൽ കടുത്ത വിമർശന പരിഹാസങ്ങൾ ചൊരിഞ്ഞ ആൾ ഇവിടെ മണ്ഡനനിരൂപണങ്ങളാണ്  സാഹിത്യലോകത്തിനാവശ്യമെന്നു മനസ്സിലാക്കി ആധാരയെ സ്വീകരിക്കുകയാണ് ഈ പുസ്തകത്തിൽ.

References

1. പ്രഭാകരൻ , പഴശ്ശി.2000. സഞ്ജയൻ കാലത്തിന്റെ മന:സാക്ഷി . തിരുവനന്തപുരം: സാംസ്ക്കാരിക പ്രസിദ്ധീകരണവകുപ്പ്.
2. ബാലകൃഷ്ണൻ, പി. 2003. സഞ്ജയസമീക്ഷ കോഴിക്കോട്. തപസ്യ കലാസഹിത്യ വേദി.
3. രാജേന്ദ്രൻ,സി 2003. ഭാരതീയ സാഹിത്യശില്പികൾ. ന്യൂഡല്ഹിപ: കേന്ദ്ര സാഹിത്യ അക്കാദമി.
4. 2015. സഞ്ജയൻ, എം.1988 സാഹിത്യ നികഷം. കോഴിക്കോട്. മാതൃഭുമി ബുക്സ്.
5. സർദാർ കുട്ടി , ഇ.1988 ‘സഞ്ജയൻ’, മലയാള സാഹിത്യ നായകന്മാർ. തിരുവനന്തപുരം:കേരള സർവകലാശാല പ്രസിദ്ധീകരണം.
Published
2019-12-11
How to Cite
ദില്‍ഷ . പി.കെ. (2019). എം.ആർ. നായരുടെ കാവ്യസങ്കല്പം : കവിത്രയനിരൂപണങ്ങളെ മുൻനിർത്തിയുളള അന്വേഷണം. മലയാളപ്പച്ച, 6(6), 212 - 224. Retrieved from https://mrjc.in/index.php/malayalapachcha/article/view/260