സാഹിത്യ നിരൂപണത്തിന്റെ ദ്രാവിഡമുഖം

  • ഡോ.എം. കൃഷ്ണൻ നമ്പൂതിരി
Keywords: സാഹിത്യ നിരൂപണം, ദ്രാവിഡമുഖം, ദേശകാലബന്ധം, ചൊല്ലതികാരം, എഴുത്തതികാരം, പൊരുളതികാരം

Abstract

ദേശകാലബന്ധമായ ഏതൊരാഖ്യാനരൂപത്തെയും വിശകലം ചെയ്ത മൂല്യ നിർണ്ണയം ചെയ്യാൻ പോരുന്ന ചില മാനദണ്ഡങ്ങൾ അവതരിപ്പിക്കുന്നുണ്ട്. ചൊല്ലതികാരം , എഴുത്തതികാരം , പൊരുളതികാരം എന്നിങ്ങനെ മൂന്നു ഖണ്ഡങ്ങളിലായി ദ്രവിഡഭാഷയുടെയും വ്യാകരണത്തിന്റെയും സാഹിത്യസങ്കല്പങ്ങളുടെയം പ്രമാണസങ്കല്പങ്ങൾ അവതരിപ്പിക്കുന്ന തൊൽക്കാപ്പിയം ദക്ഷിണേന്ത്യൻ ഭാഷകളുടെ പൊതുസ്വത്തായി കരുതാവുന്നതാണ്.

Published
2019-12-11
How to Cite
ഡോ.എം. കൃഷ്ണൻ നമ്പൂതിരി. (2019). സാഹിത്യ നിരൂപണത്തിന്റെ ദ്രാവിഡമുഖം. മലയാളപ്പച്ച, 6(6), 156 -164. Retrieved from https://mrjc.in/index.php/malayalapachcha/article/view/261