പാഠവിമർശനം : സാഹിതീയതയിൽ നിന്നും സാംസ്കാരികതയിലേക്കുളള പരിണാമം.

  • മഞ്ജു. എം.പി
Keywords: പാഠവിമർശനം, സാഹിതീയത, സാംസ്കാരികത, പരിണാമം, ഗവേഷണ പദ്ധതി, പഠന പദ്ധതി

Abstract

അനേക പാഠഭേദങ്ങളിൽ നിന്ന് ഒറ്റപ്പാഠത്തെ ഉണ്ടാക്കിയെടുക്കുന്ന ഗവേഷണ പദ്ധതിയാണ് പാഠവിമർശനം.ആദ്യകാലത്ത് ദേശീയതയുടെ ഭാഗമായി നമുക്കായി പല സാഹിത്യ രൂപങ്ങളും ഉണ്ട് എന്നു തെളിയിക്കാനുളളതിന്റെ ശ്രമഫലയമായാണ് പാഠവിമർശനം എന്ന വിമർശന പദ്ധതി ഉയർന്നു വന്നത്.  ഈ അർതഥത്തിൽ നോക്കുമ്പോൾ പാഠവിമർശം എന്ന പഠന പദ്ധതി സാഹിതീയതയിൽ നിന്ന് സാംസ്കാരികതയിലേക്കുളള പരിണാമമാണ്  എന്ന് ഉറപ്പിച്ചു പറയാനാകും.

References

1. ഇളയിടം, പി.സുനിൽ , ഇന്ത്യാ ചരിത്ര വിജ്ഞാനം- ദേശം, ദേശീയത, ദേശ ചരിത്രം, പ്രതീക്ഷ പബ്ലിക്കേഷൻസ് , 2012
2. ഇളയിടം, പി.സുനിൽ, ചരിത്രം പാഠരൂപങ്ങളും പ്രത്യയശാസ്ത്രവും, മാതൃഭൂമി ബുക്സ്, കോഴിക്കോട്.
3. ഗംഗാധരൻ ടി.കെ ചരിത്രചനാശാസ്ത്രം, കാലിക്കറ്റ് സർവകലാശാല, 2005.
4. പണിക്കർ കെ.എൻ, സംസ്കാരവും ദേശീയതയും, കറന്റ് ബുക്സ്, തൂശൂർ, 2002
5. രമേശൻ പി. രണ്ടു ദ്രൗപതിമാർ-ദേശീയത, ഇതിഹാസം, സ്ത്രീസ്വത്വം, ഇൻസൈറ്റ് ബുക്സ്, കോഴിക്കോട്, 2008
6. വിജയപ്പൻ. പി.എം പാഠവിമർശനം, കാലിക്കറ്റ് സർവ്വകലാശാല,2009.
7. വിജയപ്പൻ പി.എം.(എഡി) പാഠവും, പഠനവും, കാലിക്കറ്ര് സര്‍വ്വകലാശാല, 2007
8. വിജയപ്പൻ പി.എം, തുഞ്ചത്തെഴുത്തച്ഛൻറെ മഹാഭാരതം (സംസം), തുഞ്ചൻ സ്മാരക ഗവേഷണ കേന്ദ്രം തിരൂർ, കറന്റ് ബുക്സ്, തൃശൂർ
9. വിജയപ്പൻ പി.എം , കയ്യെഴുത്ത് പകർപ്പും സംശോധിത പാഠവും,
10. S.M Kathre, Introduction to Indian Textual criticism, Deccan College Post Graduate and Research Institute, Poona,1954.
11. Jean Steinmann, Biblical criticism; Anthony Clarke Books,1959. K.V. Sarma, New lights on Manuscriptology, (Ed.) Siniruddha dash, Sreesarada Education society Research Centre, Adayar, Chennai, 2007.
Published
2019-12-11
How to Cite
മഞ്ജു. എം.പി. (2019). പാഠവിമർശനം : സാഹിതീയതയിൽ നിന്നും സാംസ്കാരികതയിലേക്കുളള പരിണാമം . മലയാളപ്പച്ച, 6(6), 249 - 258. Retrieved from https://mrjc.in/index.php/malayalapachcha/article/view/262