സ്ത്രീവാദവും മലയാള സാഹിത്യ നിരൂപണവും

  • സോണിയ ഇ.പ
Keywords: സാഹിത്യ നിരൂപണം, സ്ത്രീവാദം, സൗന്ദര്യവാദം, മാർക്സിസം

Abstract

വ്യക്തിപരമായതെല്ലാം രാഷ്ട്രീയമണെന്ന രണ്ടാം തരംഗ സ്ത്രീവാദ സിദ്ധാന്തങ്ങളുടെ മുഖവാക്യം മലയാള സാഹിത്യ നിരൂപണത്തിൻറെ സമസ്ഥമണ്ഡലങ്ങളിലും വലിയ ചലനം സൃഷ്ടിച്ചിരുന്നു.ശുദ്ധ സൗന്ദര്യ വാദങ്ങളെ പിന്തളളിക്കൊണ്ടുവന്ന ജീവത്സാഹിത്യത്തിന്റെ നിരൂപണവഴികളോട് പലതലത്തിൽ ആശയപരമായ സംവാദം നടത്തിക്കൊണ്ടാണ് സ്ത്രീവാദം മലയാളത്തിൽ ശക്തിപ്പെടുന്നത്.പരസ്പരാശ്രിത ഘടങ്ങളും അതിൻറെ പ്രതിപ്രവർത്തന നിയമങ്ങളും അപഗ്രഥിച്ചു കണ്ടെത്താൻ മാർക്സിസം ശ്രമിക്കുന്നു.

References

1. കെ.എം.അനിൽ (എഡിറ്റർ), സംസ്കാര നിർമ്മിതി, പ്രോഗ്രസ് ബുക്സ്, കോഴിക്കോട്, 2017, പു.238
2. അജു.കെ നാരാണൻ, (എഡിറ്റർ)താക്കോൽവാക്കുകൾ , പ്രതിനിധാനം, വിദ്വാൻ.പി.ജി.നായർ സ്മാരക ഗവേഷണ കേന്ദ്രം, മലയാളവിഭാഗം, യു.സി. കോളേജ്, ആലുവ, 2017, പു. 163
3. Chatherine Belsey & Jane Moore (Edited), The Feminist Reader Essays in Gender and the Politics of
Literary Criticism, Representing Women: Re-Presenting the Past, Black Well, Newyork, 1993.
4. Kate Millet, Sexual Politics, London, 1971.
5. Simone De Beauvoir, The Second Sex, Pen Books Ltd. Cavaye Place, London
SW to a PG, 1988.
6 . Frederick Engels, Origin of Family, Private Property and State, Moscow:
Progress Publishers, 1964.
7 . The Second Sex, P. 174.
8. Virginia Woolf, A Room of Own’s Own, (London 1977), P.76.
9. Literature and Feminism: An Introducation, Writing by Women (London:
Black Well), 1993, P.59.
10. Ellen Moers, Literary Women, London, 1977.
11. The Feminist Reader, P.117, 118, 119, 120, 121, 122, 123.
12. Elane Showalter, A Literature of their own: British Women Nevelists from
Bronte to Lessing, Princeton: Princeton University Press, 1977.
13 Sandra Goilbert & Susan Gubar, The Mad Woman in the Attic: The Women
Writer and the Nineteenth Century Literary Imagination, New Heaven: Yele University Press, 1979.
14. Feminist Reader
15. കേസരി എ. ബാലകൃഷ്ണപിപിളള , കേസരിയുടെ സാഹിത്യവിമർശനങ്ങൾ. സ്ത്രീകളും ഫലിതരസവും, സാഹിത്യപ്രവർത്തക സഹകരണസംഘം, കോട്ടയം, 2011,പു-459
16. ജോസഫ് മുണ്ടശ്ശേരി, മുണ്ടശ്ശരി കൃതികൾ, വാല്യം 2 കാലത്തിൻറെ കണ്ണാടി, കറന്റ് ബുക്സ്, 1981,പു-129
17 .തായട്ട് ശങ്കരൻ, പുതിയ പരിപ്രേക്ഷ്യം.നാഷണൽ ബുക്സ്റ്റാൾ കോട്ടയം, 1982, പു-105
18. കെ.പി.അപ്പൻ, കെ.പി അപ്പൻറെ തെരഞ്ഞെടുത്ത കൃതികൾ വാല്യ-3 ഹരിതം ബുക്ക്, 2006, പു-129
19. സച്ചിദാനന്ദൻ, മുടിത്തെയ്യങ്ങൾ, പാപത്തറ, കറന്റ് ബുക്സ് തൃശൂർ,1993
20. രവീന്ദ്രൻ.എൻകെ., മൗനത്തിന്റെ നനാര്ത്ഥ ങ്ങൾ, ഹരിത പുസ്തകകേന്ദ്രം, തൃശൂർ
21. കെ.ജി ശങ്കരപ്പിളള, പെൺവഴികൾ, (സ്ത്രീപക്ഷകവിതകൾ)കലാക്ഷേത്രം, കോഴിക്കോട്, 1994
22. എൻ.കെ രവീന്ദ്രൻ, പെണ്ണെഴുതുന്ന ജീവിതം, മാതൃഭൂമി ബുക്സ് 2010. സ്ത്രീവിമോചനത്തിന്റെ പ്രശ്നങ്ങൾ മലയാളസാഹിത്യത്തിൽ എഴുത്തുകാരികളുടെ സംഭാവനകൾ അടിസ്ഥാനമാക്കിയുളള ഒരു പഠനം 1992(ഗവേഷണപ്രബന്ധം)
23. ഡോ.എം.എം ബഷീർ(സമ്പാദനവും പഠനവും), ആദ്യകാല സ്ത്രീകഥകൾ, ലിപി പബ്ലിക്കേഷൻസ്, കോഴിക്കോട്, 2004
24. ജെ.ദേവിക, (എഡിറ്റർ)കല്പനയുടെ മറ്റൊലി, കേരളസാഹിത്യ പരിശത്ത്,2011
25. ഗീത, എഴുത്തമ്മമാർ, കേരള ഭാഷാ ഇൻസിറ്റിറ്റ്യൂട്ട്, 2014
26. 2017 സെപ്തതബർ 9,10 തീയ്യതികളിൽ പുന്നയൂർകുളം കമല സുരയ്യ സ്മാരകത്തിൽ കേരള സാഹിത്യഅക്കാദമി സംഘടിപ്പിച്ച നീർമാതളത്തണലിൽ എന്ന എഴുത്തുകാരികളുടെ കുടിയിരിപ്പിൽ കേരളത്തിനകത്തും പുറത്തുമുളള ധാരാണം എഴുത്തുകാരികൾ പങ്കെടുത്തു.
Published
2019-12-11
How to Cite
സോണിയ ഇ.പ. (2019). സ്ത്രീവാദവും മലയാള സാഹിത്യ നിരൂപണവും. മലയാളപ്പച്ച, 6(6), 181 - 191. Retrieved from https://mrjc.in/index.php/malayalapachcha/article/view/264