മലയാളിയുടെ വിമർശാവബോധത്തിന്റെ വികാസം : ലീലാതിലകത്തെ മുൻനിർത്തി ഒരന്വേഷണം-

  • മഞ്ജു.കെ
Keywords: വിമർശാവബോധം, കാവ്യചിന്ത, മലയാള ഭാഷ, സാംസ്കാരിക പ്രാധാന്യം, കൃതി

Abstract

ഭാരതീയ കാവ്യചിന്തകളെ ഉൾക്കൊണ്ടുകൊണ്ട് മലയാള ഭാഷയേയും സാഹിത്യത്തെയും വിലയിരുത്തുന്ന കൃതിയാണിത്.  മനുഷ്യർ തങ്ങൾ നേരിട്ടിരുന്ന അസമത്വങ്ങൾക്കെതിരെ അബോധത്തിലൂടെ തീർത്ത പ്രതിരോധമായി ഇവയെ വിലയിരുത്താവുന്നതാണ്.  ഭാഷയുടെ രാഷ്ട്രീയത്തേയും സാംസ്കാരിക പ്രാധാന്യത്തേയും ഉൾക്കൊളളുന്നതിനുളള ശ്രമങ്ങളും അത്തരത്തിലുളള തെരഞ്ഞെടുപ്പിന്റേതായ തലവും പ്രവർത്തിച്ചിരുന്നു എന്ന ആലോചനയാണ്  ഈ പ്രബന്ധത്തിൽ പങ്കുവെക്കാൻ ശ്രമിക്കുന്നത്

Published
2019-12-11
How to Cite
മഞ്ജു.കെ. (2019). മലയാളിയുടെ വിമർശാവബോധത്തിന്റെ വികാസം : ലീലാതിലകത്തെ മുൻനിർത്തി ഒരന്വേഷണം-. മലയാളപ്പച്ച, 6(6), 238 - 248. Retrieved from https://mrjc.in/index.php/malayalapachcha/article/view/265