മാർഗ്ഗം കളിയിലെ നാട്ടുവഴക്കങ്ങൾ

  • സി.ബീന ടി.എല്‍
Keywords: മാർഗ്ഗംകളി, ക്രൈസ്തവകലാരൂപം, അവതരണകല, നാട്ടുവഴക്കങ്ങൾ, നാടോടികലാപാരമ്പര്യം

Abstract

ആത്മീയാനുഭവങ്ങളുടെ വൈകാരികവും സംവേദനാത്മകവുമായ ആശയതലങ്ങളെ നാട്ടുവഴക്കങ്ങളുടെയും നാടോടി കലാപാരമ്പര്യങ്ങളുടെയും സമ്പന്നതയിൽ സമന്വയിപ്പിച്ചാവിഷ്കരിച്ച ഒരു പ്രാചീന ക്രൈസ്തവ കലാരൂപമാണ് മാർഗ്ഗം കളി. കേരളത്തിലെ കലാസാംസ്കാരികവേദികളിലും മറ്റു കലാപ്രകടനരംഗങ്ങളിലും ഒരു ക്രൈസ്തവ അവതരണകലയായി അടയാളപ്പെടുത്തുന്ന മാർഗ്ഗം കളിക്ക് നൂറ്റാണ്ടുകളുടെ പഴമയും നാട്ടുതനിമയുടെ മികച്ച പാരമ്പര്യവും സ്വന്തമായുണ്ട്. മാർഗ്ഗം കളിയിലെ നാട്ടു വഴക്കളെ പറ്റി അന്വേഷിക്കുകയാണ് പ്രബന്ധം.

References

1. ഉള്ളൂർ എസ് പരമേശ്വര അയ്യർ 1953 : കേരളസാഹിത്യചരിത്രം (വാല്യം 1), തിരുവനന്തപുരം.
2. കൊച്ചുതൊമ്മൻ അപ്പോത്തിക്കരി 1892 : പരിഷ്കാരപ്പാതി
3. ചുമ്മാർ ചൂണ്ടൽ, 1973 : മാർഗ്ഗം കളി, കോട്ടയം
4. തോമസ് പി.ജെ 1989 : മലയാളസാഹിത്യവും ക്രിസ്ത്യാനികളും, കോട്ടയം.
5. വിഷ്ണുനമ്പൂതിരി എം.വി (എഡി) 2000 : ഫോക് ‍ലോർ നിഘണ്ടു, തിരുവനന്തപുരം.
6. വിഷ്ണു നമ്പൂതിരി എം.വി (എഡി) 2004 : ക്രിസ്ത്യന് ഫോക്ന‍ലോർ വാല്യം ഒന്ന്, കണ്ണൂർ.
Published
2019-11-22
How to Cite
സി.ബീന ടി.എല്‍. (2019). മാർഗ്ഗം കളിയിലെ നാട്ടുവഴക്കങ്ങൾ. മലയാളപ്പച്ച, 1(1), 41 - 46. Retrieved from https://mrjc.in/index.php/malayalapachcha/article/view/60