മോഹിനിയാട്ടത്തിലെ നാടോടി സ്വത്വാവിഷ്കരണം

  • അക്ഷര .എം.ദാസ്
Keywords: മോഹിനിയാട്ടം, ദേശിഘടകങ്ങൾ, ദേശികലാരൂപങ്ങൾ, രീതിശാസ്ത്രം, പാരമ്പര്യാധിഷ്ഠിതം

Abstract

ദേശി കലാരൂപങ്ങളിൽ പ്രതിഫലിക്കുന്നത് പ്രാദേശിക ജനതയുടെ ഹൃദയമാണ്. ആ അംശങ്ങൾ നഷ്ടപ്പെടാതെ സൂക്ഷിക്കുമ്പോഴാണ് ഒരു കലയുടെ ചൈതന്യം കാത്തു സൂക്ഷിക്കാൻ സാധിക്കുന്നത്. പ്രാദേശിക സവിശേഷതകൾ കലാരൂപങ്ങളുടെ ഉത്ഭവ-വളർച്ചാ-പരിണാമങ്ങളിൽ സ്വാധീനം ചെലുത്തുമ്പോൾ ഓരോ ശാസ്ത്രീയ കലാരൂപത്തിനും ദേശി പാരമ്പര്യത്തിലധിഷ്ഠിതമായ രീതിശാസ്ത്രം കൈമുതലാകുന്നു. കേരളീയ സംസ്കാരത്തിന്റെ ലാവണ്യ ദർശനവും ആന്തരികസ്വഭാവവും എല്ലാക്കാലത്തും തനിമയോടെ നിലനില്‍ക്കുന്നതിന് മോഹിനിയാട്ടത്തെ പ്രാപ്തമാക്കുന്നത് ഇത്തരം ദേശീഘടകങ്ങളാണ്.

References

1. ലീലാ ഓംചേരി, ദീപ്തി ഓംചേരി ഭല്ല ; കേരളത്തിലെ ലാസ്യ രചനക‍ൾ - തളിനങ്കനടനം തുടങ്ങി മോഹിനിയാട്ടം വരെ. കോട്ടയം : ഡി. സി ബുക്സ്, 2001.
2. വേണുജി, നി‍ർമ്മല പണിക്കർ. മോഹിനിയാട്ടം – ആട്ട പ്രകാരവും മുദ്രകളും. 3-പതിപ്പ്, ഇരിങ്ങാലക്കുട : നടന കൈരളി,2004.
3. നാരായണപ്പണിക്കർ, കാവാലം, സോപാനതത്ത്വം. കോഴിക്കോട്. മാതൃഭൂമി ബുക്സ്,2011.
Published
2019-11-22
How to Cite
അക്ഷര .എം.ദാസ്. (2019). മോഹിനിയാട്ടത്തിലെ നാടോടി സ്വത്വാവിഷ്കരണം. മലയാളപ്പച്ച, 1(1), 47 - 51. Retrieved from https://mrjc.in/index.php/malayalapachcha/article/view/61