പറയസമുദായത്തിന്റെ അവതരണകലകളും സാംസ്കാരികസ്വത്വവും

  • സുസ്മിത.ടി
Keywords: സമൂഹങ്ങൾ, സാംസ്കാരിക പാരമ്പര്യം, പറയർ, ദലിത് വിഭാഗം, പാരമ്പര്യത്തനിമ, സാംസ്കാരികസ്വത്വം, അവതരണകല

Abstract

സംസ്കാരപഠനം എന്ന വിജ്ഞാനശാഖയുടെ ആവിര്‍ഭാവത്തോടെ വ്യത്യസ്ത സമൂഹങ്ങളുടെ വൈവിദ്ധ്യമാര്‍ന്ന ജീവിതരീതിയെക്കുറിച്ചുള്ള പഠനങ്ങൾ സജീവമായിട്ടുണ്ട്. ജാതിശ്രേണിയില്‍ ദലിത് വിഭാഗത്തിൽ ഉള്‍പ്പെടുന്ന പറയർ ശക്തമായ സാംസ്കാരിക പാരമ്പര്യത്തിന്റെ അവകാശികളാണ്. പ്രകൃതിയോട് വളരെ അടുത്ത് ഇടപഴകി ജീവിക്കുന്ന ഇവരുടെ തൊഴിലിലും കലാരൂപങ്ങളിലും വിശ്വാസങ്ങളിലും ചടങ്ങുകളിലുമെല്ലാം തന്നെ പാരമ്പര്യത്തനിമയുടെ അടയാളപ്പെടുത്തലുകൾ കാണാൻ കഴിയും

References

1. അപ്പുകുട്ടന്‍, കെ. കെ 2008, മധ്യകേരളത്തിലെ സാംബവരുടെ നാടോടി സാഹിത്യം ഘടനാപരവും ഉച്ചാരണപരവും അപനിര്മ്മാ്ണപരവുമായ അപഗ്രഥനം (അപ്രകാശിതം) (ഗവേഷണ പ്രബന്ധം) മലയാള വിഭാഗം മഹാത്മാഗാന്ധി സര്വ്വ കലാശാല
2. ഉഷാ നമ്പൂതിരിപ്പാട് 1990, മലയാളത്തിലെ സംബോധനാപദങ്ങളുടെ സാമൂഹ്യപശ്ചാത്തലം, തൃശൂര്‍: കേരള സാഹിത്യ അക്കാദമി.
3. ഉഷാ നമ്പൂതിരിപ്പാട് 1994, സാമൂഹിക ഭാഷാവിജ്ഞാനീയം, തിരുവനന്തപുരം: കേരള ഭാഷാ ഇന്സ്റ്റി റ്റ്യൂട്ട്.
4. ഗിരീഷ്, പി. എം 1998, മലയാളത്തിലെ ആചാരഭാഷ, തിരുവനന്തപുരം: കേരള ഭാഷാ ഇന്സ്റ്റി റ്റ്യൂട്ട്.
5. ഗിരീഷ്, പി. എം 2013, മലയാളം: സ്വത്വവും വിനിമയവും, ശുകപുരം: വള്ളത്തോള്വിറദ്യാപീഠം.
Published
2019-11-22
How to Cite
സുസ്മിത.ടി. (2019). പറയസമുദായത്തിന്റെ അവതരണകലകളും സാംസ്കാരികസ്വത്വവും . മലയാളപ്പച്ച, 1(1), 68 - 75. Retrieved from https://mrjc.in/index.php/malayalapachcha/article/view/63