ചവിട്ടുനാടകത്തിലെ നാടോടി വഴക്കങ്ങള്‍ : രൂപവിശകലനം

  • പ്രഹേഷ്. ടി.പി
Keywords: ചവിട്ടുനാടകം, നടനകല, നാടോടി വഴക്കങ്ങൾ, രൂപവിശകലനങ്ങൾ, ലത്തീന്‍ സമുദായം

Abstract

കേരളത്തിലെ ലത്തീന്‍ സമുദായക്കാര്‍ക്കിടയിൽ പ്രചരിച്ചുവരുന്ന നടനകലയാണ് ചവിട്ടുനാടകം. ഏതുതരം നടനകലയ്ക്കും പ്രസക്തമാകുന്ന ഘടകങ്ങ‍ൾ രൂപവും സാഹിത്യവുമാണ്. ആശയതലത്തില്‍ വ്യത്യസ്തത പുലര്‍ത്താമെങ്കിലും രൂപം സാമൂഹികമായി അത്രകണ്ട് ദൃഢമായി ബന്ധപ്പെടുന്നതിനാല്‍ ദേശി വഴക്കങ്ങളുടെ സ്വാധീനത്തില്‍ നിന്ന് വിമുക്തമാകാന്‍ അവയ്ക്കു കഴിയില്ല. ചവിട്ടു നാടകങ്ങളിലെ നാടോടി വഴക്കങ്ങളുടെ രൂപ വിശകലനമാണ് പ്രബന്ധത്തിനാധാരം.

References

1. ജോസഫ് വലിയവീട്ടില്‍, വി.പി. ഫാ: ചവിട്ടുനാടകം: സാഹിത്യവും സംഗീതവും, കേരളസാഹിത്യഅക്കാദമി, തൃശൂര്‍, 2011.
2. ചവിട്ടുനാടകം ആട്ടപ്രകാരം, പ്രണത ബുക്സ് കൊച്ചി, 2010.
3. സെബീനാ റാഫി. ചവിട്ടുനാടകം, പ്രണത ബുക്സ് കൊച്ചി 3-പതിപ്പ്, 2010.
4. വിദ്യാസാഗര്‍ കെ. ഡോ: ജന: എഡി. നമ്മുടെ
നാട്ടറിവുകളും പഴഞ്ചൊല്ലുകളും കടങ്കഥകളും, വാല്യം. 3, ഡി.സി ബുക്സ്, കോട്ടയം
5. വിഷ്ണുനമ്പൂതിരി, എം.വി. ഡോ. ജന: എഡി: ഫോക്ക‍ലോർ പ്രബന്ധങ്ങള്‍, കേരള ഫോക് ‍ലോർ അക്കാദമി, കണ്ണൂര്‍
6. വിഷ്ണുനമ്പൂതിരി, എം.വി. ഫോക് ‍ലോർ നിഘണ്ടു, കേരളഭാഷാ ഇന്സ്റ്റി റ്റ്യൂട്ട്, തിരുവനന്തപുരം, 1989
Published
2019-11-25
How to Cite
പ്രഹേഷ്. ടി.പി. (2019). ചവിട്ടുനാടകത്തിലെ നാടോടി വഴക്കങ്ങള്‍ : രൂപവിശകലനം . മലയാളപ്പച്ച, 1(1), 84 - 90. Retrieved from https://mrjc.in/index.php/malayalapachcha/article/view/65