ഇക്കോ - ഫെമിനിസം നാടോടി – കാര്‍ഷികസംസ്കൃതിയിൽ

  • ഷെറീനാ റാണി ജി.ബി.
Keywords: മനുഷ്യനും പരിസ്ഥിതിയും, ഇക്കോ-ഫെമിനിസം, സ്ത്രീയും പ്രകൃതിയും, ആണ്‍കോയ്മ, ഫോക‍്‍ലോർ

Abstract

മനുഷ്യനും പരിസ്ഥിതിയും പരസ്പരപൂരകങ്ങളാണ് (complementary to each other). സ്ത്രീയും പ്രകൃതിയും ഒന്നാണെന്ന തിരിച്ചറിവാണ് (യാഥാര്‍ത്ഥ്യമാണ്) ഇക്കോ-ഫെമിനിസത്തിനടിസ്ഥാനം. പ്രകൃതിയില്ലാതെ മനുഷ്യനില്ല. പക്ഷേ മനുഷ്യനില്ലെങ്കില്‍പ്പോലും ഇതിനേക്കാള്‍ മനോഹരമായി പ്രകൃതി നിലനില്‍ക്കും. അതുകൊണ്ടുതന്നെ മനുഷ്യജീവിതത്തിന്റെ അടിത്തറ പരിസ്ഥിതിയാണെന്നു പറയേണ്ടിവരും. ഒരു ജൈവവ്യവസ്ഥിതിയുടെ ഭാഗമായാണ് മനുഷ്യന്‍ നിലകൊള്ളുന്നത്. പരിസ്ഥിതിയെ നശിപ്പിക്കുന്ന മനുഷ്യനും സ്ത്രീയെ ചൂഷണംചെയ്യുന്ന പുരുഷനും സ്വന്തം നിലനില്പിന്റെ ചുവട്ടിലാണ് കോടാലിവെയ്ക്കുന്നത്. പ്രബന്ധം ചര്‍ച്ച ചെയ്യുന്നു...

References

1. വിഷ്ണുനമ്പൂതിരി എം.വി., ഫോക്1‍ലോർ നിഘണ്ടു, കേരളഭാഷാ ഇന്സ്റ്റി റ്റ്യൂട്ട്, തിരുവനന്തപുരം, 1989.
2. പിയേഴ്സണ്‍ എന്‍.എം., ഇക്കോഫെമിനിസം, ഇക്കോ-ടൂറിസം, മാര്ക്സി സം: കോട്ടയം, കറന്റ് ബുക്സ്, 2003.
3. വിഷ്ണുനമ്പൂതിരി എം. വി., നാടോടി വിജ്ഞാനീയം, ഡി.സി. ബുക്സ്, കോട്ടയം, 1996.
4. രാഘവന്‍ പയ്യനാട്, ഫോക്,‍ലോ‍ർ , കേരളഭാഷാ ഇന്സ്റ്റി റ്റ്യൂട്ട്, തിരുവനന്തപുരം.
5. Chandran M.D. S. and Hughes, J.D., The Sacred Groves of South India; Ecology, Traditional Communities and Religious Change, Social Compass, 1997.
Published
2019-11-25
How to Cite
ഷെറീനാ റാണി ജി.ബി. (2019). ഇക്കോ - ഫെമിനിസം നാടോടി – കാര്‍ഷികസംസ്കൃതിയിൽ. മലയാളപ്പച്ച, 1(1), 99 - 106. Retrieved from https://mrjc.in/index.php/malayalapachcha/article/view/68