തെയ്യവും കോമരവും നിര്വ്വങഹിക്കുന്ന ദൈവവൃത്തി

  • അനിത.ഇ.വി
Keywords: അനുഷ്ഠാനങ്ങൾ, തെയ്യം, തുള്ളൽ, മന്ത്രവാദം, നാടന്‍കലകൾ, പൈതൃകം

Abstract

ഗ്രാമീണകലകളുടെയും ഗാനങ്ങളുടെയും പൈതൃകത്തിനുടമകളാണ് കേരളജനത. ആദിമജനതയ്ക്ക് കല ആര്‍ഭാടമായിരുന്നില്ല. നിലനില്പിനുള്ള ഉപാധിയായിരുന്നു. അവന്റെ മതപരമായ വിശ്വാസങ്ങളുടേയും മന്ത്രവാദപരമായ അനുഷ്ഠാനങ്ങളുടേയും രൂപരേഖയായിരുന്നു നാടന്‍കലകൾ. ഇത്തരത്തില്‍ അനുഷ്ഠാനവുമായി ബന്ധപ്പെട്ട് കേരളത്തിന്റെപല ഭാഗങ്ങളിലും നടത്തിവന്നിരുന്ന കലകളാണ് തെയ്യവും കോമരം തുള്ളലും. വേഷവിധാനത്തിലും അവതരണത്തിലും വ്യത്യസ്തത ഉണ്ടെങ്കിലും ഇവർ നിര്‍വ്വഹിക്കുന്ന ദൈവവൃത്തിയാണ് ഇവിടെ വിശകലനവിധേയമാകുന്നത്.

References

കുറിപ്പുകൾ ലഭ്യമല്ല
Published
2019-11-26
How to Cite
അനിത.ഇ.വി. (2019). തെയ്യവും കോമരവും നിര്വ്വങഹിക്കുന്ന ദൈവവൃത്തി. മലയാളപ്പച്ച, 1(1), 148 - 151. Retrieved from https://mrjc.in/index.php/malayalapachcha/article/view/75