തിരുവാതിരക്കളിയും നാടോടിത്തനിമയും

  • ഡോ.ഗംഗദേവി
Keywords: അംഗനമാർ, നൃത്തം, കൈകൊട്ടിക്കളി, തിരുവാതിരക്കളി., തിരുവാതിരപ്പാട്ട്, കേരളീയത, ലാസ്യനൃത്തം

Abstract

തിരുവാതിര നാളില്‍ പ്രത്യേക താളത്തില്‍ ചുവടുവെച്ച് അംഗനമാർ ചുറ്റും നിന്ന് വട്ടത്തില്‍ ലാസ്യരൂപേണ കൈകൊട്ടിയുള്ള നൃത്തമാണ് കൈകൊട്ടിക്കളി അഥവാ തിരുവാതിരക്കളി. ഇതിന്റെ സാഹിത്യരൂപമാണ് തിരുവാതിരപ്പാട്ട്. വേഷത്തിലും ഭൂഷണങ്ങളിലും ഭാവത്തിലും ചലനത്തിലും ഭാഷയിലും അനുഷ്ഠാനത്തിലും കേരളീയത കാത്തുസൂക്ഷിക്കുന്ന ലാസ്യനൃത്ത രൂപമാണിത്. തിരുവാതിരക്കളിയിലെ നാടോടിത്തനിമയെ പറ്റി സംവദിക്കുകയാണ് ലേഖിക.

References

കുറിപ്പുകള്‍ ലഭ്യമല്ല
Published
2019-11-26
How to Cite
ഡോ.ഗംഗദേവി. (2019). തിരുവാതിരക്കളിയും നാടോടിത്തനിമയും. മലയാളപ്പച്ച, 1(1), 166 - 177. Retrieved from https://mrjc.in/index.php/malayalapachcha/article/view/77