കർതൃത്വവും പ്രാതിനിധ്യവും വിമതസാഹിത്യത്തിൽ

  • ഡോ.മുരളീധരന്‍
Keywords: രാഷ്ട്രീയ സംവാദം, വിമതവാദം, വൈഞ്ജാനികം, വിമത സാഹിത്യം

Abstract

കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാനദശകത്തിൽ ശക്തിയാർജ്ജിച്ചൊരു രാഷ്ട്രീയ സംവാദമാണ് വിമതവാദം.വൈഞ്ജാനിക ചർച്ചകളിൽ നിർണ്ണായകമായ ഒരു സ്വാധീനമാകാൻ വിമതവാദത്തിനു കഴിഞ്ഞുവെങ്കിലും, വിമത സാഹിത്യം എന്നൊരു ശാഖ രൂപം കൊള്ളുകയുണ്ടായില്ലെന്നതു ശ്രദ്ധേയമാണ്. ഈയൊരു സാഹചര്യത്തെ മുൻനിർത്തി വിമത രാഷ്ട്രീയത്തിന്റെ പ്രത്യേകതളെ വിശകലനം ചെയ്യാനുള്ള ശ്രമമാണിത്.

References

കുറിപ്പുകള്‍ ലഭ്യമല്ല
Published
2019-12-11
How to Cite
ഡോ.മുരളീധരന്‍. (2019). കർതൃത്വവും പ്രാതിനിധ്യവും വിമതസാഹിത്യത്തിൽ. മലയാളപ്പച്ച, 5(5), 17 - 21. Retrieved from https://mrjc.in/index.php/malayalapachcha/article/view/80