സ്ത്രീകളുടെ ആരോഗ്യാവകാശങ്ങൾ

  • ഡോ.ജയശ്രീ. എ.കെ
Keywords: ഇന്ത്യൻ ഭരണഘടന, സാമൂഹികഘടകങ്ങൾ, സ്ത്രീകളുടെ ആരോഗ്യാവകാശങ്ങൾ

Abstract

ആരോഗ്യം ഒരാളുടെ അവകാശമാണെന്ന വിചാരങ്ങളുടെ വെളിച്ചത്തിലാണ് സ്ത്രീകളുടെ ആരോഗ്യവകാശങ്ങളെക്കുറിച്ചുള്ള വ്യവഹാരങ്ങളം രൂപപ്പെട്ടത്. എന്നാൽ, ഇപ്പോൾ വീണ്ടും ആരോഗ്യം ഒരു ക്ഷേമപ്രവർത്തമെന്ന തരത്തിലുള്ള തിരിച്ചുപോക്ക് നടന്നുകൊണ്ടിരിന്നുണ്ട്. അതുകൊണ്ടു തന്നെ സ്ത്രീകൾ ആരോഗ്യോവകാശങ്ങളെപ്പറ്റി കൂടുതൽ ജാഗ്രത പുലർത്തേണ്ടതായുമുണ്ട്. ഇന്ത്യൻ ഭരണഘടന സ്ത്രീകൾക്ക് അന്തസ്സോടെ ജീവിക്കാനും ശരീരത്തിന്റെ സുസ്ഥിതി കാത്തുസൂക്ഷിക്കാനുമുള്ള അവകാശം വാഗ്ദാനം ചെയ്യുന്നുണ്ട്. എന്നാൽ അതു നടപ്പിൽ വരുത്താൻ പ്രതിബന്ധങ്ങളുണ്ടാക്കുന്ന സാമൂഹികഘടകങ്ങൾ മറികടക്കേണ്ടിയിരിക്കുന്നു. സ്ത്രീകളുടെ ആരോഗ്യവകാശങ്ങെ പറ്റി പഠനം പരിശോധിക്കുന്നു....

References

1. National Family Health Survey - 4 2015 -16. Minitsry of Health and Family Welfare. Government of India.
2. Mary E. John. Sex Ratios and Gender Biased Sex Selection: History, Debates & Future Directions. UN WOMEN. 2014.
3. The Pre-natal Diagnostic Techniques (Regulation and Prevention of Misuse) Act, 1994.
4. ICPD Beyond 2014 International Conference on Human Rights. Conference Report. Netherlands, 2013.
5. Developing sexual health programmes. A framework for action. WHO. 2012.
6. Nandeesha M. et al, Nturitional Status of Girl Child in India: The role of Government in paving way for inclusive Growth Management. International Journal of Academic Research, Vol.2, Issue-2(6), April-June, 2015.
7. Chandran D. A Paradox within a Paradox?: Emerging Signs of Change in the Unappealing Tribal Scenario in Kerala, India. Developing Coutnry Studies. 2012; 2(6):1–11.
8. Antherjanam D. Prevalence and pattern of mentsrual disorders among school going adolescents in northern ditsrict of Kerala. International Journal of Public health Research. May - June, 2016/ Vol 3/ Issue 3.
9. V. Raman Kutty. Why Low Birth Weight (LBW) is Still a Problem in Kerala: A preliminary exploration. CDS.2004.
10. Social Determinants of Health in Kerala State, Bappukunju Ekbal et al. Health Sciences 2012; 1(2): JS002.
Published
2019-12-11
How to Cite
ഡോ.ജയശ്രീ. എ.കെ. (2019). സ്ത്രീകളുടെ ആരോഗ്യാവകാശങ്ങൾ. മലയാളപ്പച്ച, 5(5), 134 - 142. Retrieved from https://mrjc.in/index.php/malayalapachcha/article/view/85