ലിംഗപദവി, വിദ്യാഭ്യാസം, മാനവവിഭശേഷി : ഒരന്വേഷണം

  • ഡോ.ഷീബ എം. കുര്യന്‍
Keywords: രാഷ്ട്രീയം, സാമൂഹികം, സാംസ്കാരികം, പ്രബന്ധം

Abstract

പൊതു, രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക, പ്രാദേശിക, ദേശീയതലങ്ങളിൽ സാമൂഹികമാറ്റത്തിനു വേണ്ടിയുള്ള സ്ത്രീയുടെ ഇടപെടൽ, അത് സാഹചര്യങ്ങളിലുണ്ടാക്കുന്ന സമ്മർദ്ദങ്ങൾ തുടങ്ങിയവ അന്വേഷിക്കുകയാണീ പ്രബന്ധം. ലക്ഷ്യം വിവർത്തനമെന്ന സവിശേഷവും അനൗപചാരികമെന്നു വിശേഷിപ്പിക്കാവുന്നതുമായ തൊഴിലിലേർപ്പെട്ട സ്ത്രീകളുടെ അനുഭവങ്ങളെ ചേർത്തുവെച്ചാണ്  ഈ അന്വേഷണത്തിന്  ശ്രമിച്ചിരിക്കുന്നത്.

References

1.World Declaration on Higher Education for the Twentyfirst Century, Vision and Action. UNESCO, Paris, 1998, p. 9-12.
2. ‘The achievement of democracy presupposes the existence of genuine partnershi p between men and women in the conduct of business of which they work in equality and complementarity, drawing mutual enrichment from their differences’ (Art. 4 Universal Declaration on Democracy, Cairo, 16 September, 1997).
3. (Census of India, 2002) Female Labour Force Partici pation in Kerala: Problems and Prospects, p.4.
4. Quick Take: Women in the Labour Force in India. ( New York: Catalyst, 2015.)
5. Female Labour Force Partici pation in Kerala : Problems and Prospects, Sumit Mazunmdar & M. Guruswamy, Paper to be presented at the forthcoming 2006 Annual Meeting Program Population Association of America Westin Bonaventure, Los Angeles, California. www.ii psindia.org
6. Women at Work Trends 2016, International Labour Office, Geneva,ILO, 2016, P.XI.
7. Women at Work Trends 2016, P.XV.
8.കേരളപഠനം , പു 117-118
9. പരിഭാഷയുടെ വഴിയിൽ , (ലേഖനം) , സംഘടിത , 9 ജൂലൈ 2015. പു 11.
10. ‘ട്രാൻസ്ലേഷനല്ല , ട്രാൻസ്ക്രിയേഷൻ’ (ലേഖനം) സംഘടിത, 9 ജൂലൈ, പു 22.
11.പരിഭാഷ എന്റെ കാഴ്ചപ്പാടിൽ ( ലേഖനം) സംഘടിത, 9 ജൂലൈ 2015,പു 26.
12.താളുകൾക്കിടയിലെ പ്രപഞ്ചം ( ലേഖനം) സംഘടിത, 9 ജൂലൈ 2015, പു 28-29.
13.പ്രഭാ സക്കറിയാസ്, വിവർത്തനത്തിന്റെ വിവർത്തനത്തെ വിവർത്തനം ചെയ്യുമ്പോൾ, കറന്റ് ബുക്സ് ബുള്ളറ്റിൻ, സെപ്-2014
14.പരിഭാഷ നല്കുന്ന സംതൃപ്തി, സംഘടിത , 9 ജൂലൈ 2015, പു28
15.വിവർത്തനം എന്ന സർഗ്ഗക്രിയ, സംഘടിത , 9 ജൂലൈ 2015 പു 26.
16. വിവർത്തനം ഒരു ഉൾവിളിയാണ്, സംഘടിത, 9 ജൂലൈ 2015,പു 53.
17.വിവർത്തനം സ്ത്രീ, സംഘടിത, 9 ജൂലൈ 2015, പു,34
18. പരിഭാഷയുടെ വഴിയിൽ , സംഘടിത 2015, പു 13.
19.എന്തിന് വിവർത്തനം ചെയ്യുന്നു, സംഘടിത. 9 ജൂലൈ 2015 പു 15.
20. വിവർത്തനം ഒരാവശ്യമോ അതോ കലയോ, സംഘടിത,9 ജൂലൈ പു 9.
Published
2019-12-11
How to Cite
ഡോ.ഷീബ എം. കുര്യന്‍. (2019). ലിംഗപദവി, വിദ്യാഭ്യാസം, മാനവവിഭശേഷി : ഒരന്വേഷണം. മലയാളപ്പച്ച, 5(5), 154 - 170. Retrieved from https://mrjc.in/index.php/malayalapachcha/article/view/90