സമയം, കാമന ചരിത്രത്തിന്‍റെ അമ്പടയാളങ്ങൾ

  • ഡോ. ജി. ഉഷാകുമാരി
Keywords: സമയം, കാമന, ആണത്തം, പെണ്ണത്തം, ചരിത്രം, സമയരാഷ്ട്രീയം

Abstract

അണിഞ്ഞൊരുങ്ങലിന്റെയും രൂപപ്രത്യക്ഷങ്ങളുടെയും വിസ്തൃതമായ ചരിത്രത്തിലേക്കു നോക്കിയാൽ സംസ്കാരത്തിന്റെ  പുറംപാളികളിൽത്തന്നെ കൊത്തി വെയ്കകപ്പട്ട ആണത്തം പെണ്ണത്തം ഇവയുടെഅതിരുകൾ എല്ലാം വെളിവാകും. ഓരോ വസ്തുവും ചമയങ്ങളും നമ്മുടെ ലിംഗഭേദചിന്തയുടെ, അധികാരവ്യവസ്ഥയുടെ കൂടി ഭാഗമാണ്. നമ്മുടെ കല്പനകളിലും ദാഹമോഹങ്ങളിലുമെല്ലാം  ഈ ചമയ/വസ്തു അഭിനിവേശങ്ങൾക്ക് വലിയ പങ്കുണ്ട്. ഇത്തരം കാമനകളുടെ സാംസ്കാരികമായ നിര്‍വഹണകശേഷിയെന്ത് ? ചരിത്രത്തിൽ അവ കൊത്തിവെയ്ക്കുന്ന അർത്ഥങ്ങൾ, ആശയങ്ങൾ, മൂല്യവിചാരങ്ങൾ ഇവയൊക്കെ സമയത്തിന്റെ രാഷ്ട്രീയത്തെ നിർണയിക്കുന്നതെങ്ങനെ ? ലിംഗഭേദത്തിന്റെ നടപ്പുവഴികളെ ഉറപ്പിക്കുകയും ഇളക്കുകയും ചെയ്യുന്നതിൽ സമയരാഷ്ട്രീയത്തിനുള്ള പങ്കെന്ത് ? പഠനം ചർച്ച ചെയ്യുന്നു....

References

1. സരസ്വതീവിജയം, പോത്തേരി കുഞ്ഞമ്പു, ചിന്ത പബ്ലിഷേഴ്സ്, തിരുവനന്തപുരം.
2. ഇസ്ലാമും സ്ത്രീകളും, ഫാത്തിമ മെർനീസ്സി, വിവ: കെ. എം. വേണുഗോപോലൻ,
ഒലിവ്, കോഴിക്കോട്.
3. ലക്ഷ്മീഭായി, മാതൃഭൂമി ആഴ്ചപ്പതിപ്പ്, സിലോൺ മലയാളി,
എറണാകുളം മഹാരാജാസ് കോളജ് മാഗസിൻ ഇവയുടെ പഴയ ലക്കങ്ങൾ.
Published
2019-12-11
How to Cite
ഡോ. ജി. ഉഷാകുമാരി. (2019). സമയം, കാമന ചരിത്രത്തിന്‍റെ അമ്പടയാളങ്ങൾ. മലയാളപ്പച്ച, 5(5), 206 - 225. Retrieved from https://mrjc.in/index.php/malayalapachcha/article/view/92