സംഘക്കളിക്കളിയിലെ ഫോക‍്‍ലോർ അംശങ്ങള്‍

  • ദിവ്യ ശീവൊള്ളി
Keywords: സംഘക്കളി, നാടോടി നാടകങ്ങൾ, ബ്രാഹ്മണ മേധാവിത്വം, വടക്കേ മലബാർ, മദ്ധ്യകേരളം, നാടോടിക്കലാരൂപങ്ങൾ, ഫോക‍്‍ലോർ

Abstract

കേരളത്തില്‍ നിലനിന്നിരുന്ന നാടോടി നാടകങ്ങളിൽ  നിന്ന് പല അംശങ്ങളും സ്വാംശീകരിച്ചു നിര്‍മ്മിച്ച ഒരു കലാരൂപമാണ് ‘സംഘക്കളി’. ബ്രാഹ്മണ മേധാവിത്വം ഉറപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണ് ബ്രാഹ്മണേതരരുടെ കലാരൂപങ്ങളിൽ നിന്ന് പലതും സ്വീകരിച്ച് ഈ കലയ്ക്ക്‌ രൂപംനല്‍കിയതെന്നു പറയാം. വടക്കേ മലബാറിലെയും, മദ്ധ്യകേരളത്തിലെയും നാടോടിക്കലാരൂപങ്ങളുടെ സ്വാധീനം സംഘക്കളിയിൽ പ്രകടമാകുന്നുണ്ട്. സംഘക്കളിയിലെ ഫോക‍്‍ലോർ അംശങ്ങളെ വിശകലനം ചെയ്യുകയാണ് പ്രബന്ധം....

Published
2019-11-27
How to Cite
ദിവ്യ ശീവൊള്ളി. (2019). സംഘക്കളിക്കളിയിലെ ഫോക‍്‍ലോർ അംശങ്ങള്‍. മലയാളപ്പച്ച, 1(1), 157 - 160. Retrieved from https://mrjc.in/index.php/malayalapachcha/article/view/97