ഫെമിനിസത്തിന്റെ മലയാളവാക്ക് എന്താവും ?

  • ഗാര്‍ഗി ഹരിതകം
Keywords: ഫെമിനിസം, സ്ത്രീ വാദം, വിവർത്തനം, തിരിച്ചറിവ്

Abstract

നമ്മൾക്ക് പെങ്ങൾമാരും സ്നേഹിതരും ആയിരിക്കാൻ കഴിയും എന്ന ആനന്ദകരമായ തിരിച്ചറിവിൽ നിന്ന്  ‍‍ഞങ്ങൾ നിങ്ങളോടു ചോദിക്കട്ടെ എന്താണ് ഫെമിനിസത്തിന്റെ മലയാള വാക്ക് ? ‘സ്ത്രീ വാദ’ മെന്നത് വളരെ ചുരുങ്ങിയ ഒരു വിവർത്തനമാണ് എന്നാണ് ഞങ്ങൾ കരുതുന്നത്, ഇനി നിങ്ങൾ പറയൂ...

കവിയും ആക്ടിവിസ്റ്റുമായ ലേഖിക നടത്തിയ പഠനം...

References

കുറിപ്പുകള്‍ ലഭ്യമല്ല.
Published
2019-12-11
How to Cite
ഗാര്‍ഗി ഹരിതകം. (2019). ഫെമിനിസത്തിന്റെ മലയാളവാക്ക് എന്താവും ?. മലയാളപ്പച്ച, 5(5), 182 - 188. Retrieved from https://mrjc.in/index.php/malayalapachcha/article/view/99