TY - JOUR AU - ദിവ്യ കെ PY - 2019/12/11 Y2 - 2024/03/29 TI - സ്ത്രീ, ലൈംഗികത, അധികാരം : പാതിവ്രത്യത്തിന്‍റെ പരിണാമ വഴികൾ JF - മലയാളപ്പച്ച JA - mp VL - 7 IS - 7 SE - Articles DO - UR - https://mrjc.in/index.php/malayalapachcha/article/view/143 AB - നാടുവാഴിത്ത വ്യവസ്ഥിതിയിൽ നിന്നും ആധുനിക ദേശരാഷ്ട്ര സാംവിധാനത്തിലേക്കു(മുതലാളിത്ത വ്യവസ്ഥിതിയിലേക്കു) സമൂഹം മാറുമ്പോൾ ലൈംഗികസങ്കല്പത്തിന് പൊതുവെയും പാതിവ്രത്യസങ്കല്പത്തിന് (സ്ത്രൈണലൈംഗികതയ്ക്ക്) വിശേഷിച്ചും കൈവരുന്ന മാറ്റങ്ങളെ വിശകലനംചെയ്യാനാണ് ഈ പഠനം ലക്ഷ്യമിടുന്നത്.മധ്യകാല-കൊളോണിയൽ കാലത്തിന്റെ സാമൂഹ്യജീവിതത്തെ അടയാളപ്പെടുത്തിയ വടക്കൻപാട്ടുകളെയും ആധുനികദേശീയതയുടെ , ദേശരാഷ്ട്രത്തിന്റെ ജീവിതാവബോധങ്ങളെ അവതരിപ്പിച്ച വടക്കൻപാട്ടു സിനിമകളെയുംമുൻനിർത്തിയാണ് പഠനം നടത്തുന്നത്. ER -