മലയാള ഗവേഷണപ്രസിദ്ധീകരണസംരംഭങ്ങളുടെ വെബ് പ്രസാധനത്തിനുള്ള പൊതുകൂട്ടായ്മ.വിവിധ സർവകലാശാല കോളേജ് പഠനവകുപ്പുകളും സംഘടനകളും പ്രസിദ്ധികരിക്കുന്ന പിയർ റിവ്യൂഡ് അക്കാദമിക് ജേർണലുകളുടെ വെബ് സൈറ്റുകൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള പോർട്ടലാണിത്.

Journals

പട്ടാമ്പി ശ്രീ നീലകണ്ഠ ഗവ. സംസ്കൃത കോളേജ് മലയാളവിഭാഗം പ്രസിദ്ധീകരിക്കുന്ന മലയാളഗവേഷണമാസിക.

മലയാളവിഭാഗം കെ.കെ.ടി.എം. ഗവണ്മെന്റ് കോളേജ് പ്രസിദ്ധീകരിക്കുന്ന റിസേര്‍ച്ച് ജേണല്‍: 


 

ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല പയ്യന്നൂർ പ്രാദേശിക കേന്ദ്രം മലയാളവിഭാഗം പ്രസിദ്ധീകരണം

അക്കാദമിക സ്വഭാവത്തിലുള്ള പുസ്തകാവലോകനങ്ങൾ പ്രസിദ്ധീകരിക്കുന്ന മാസിക.