Vol 1 No 1 (2019): Volume 1, issue-1, January- June 2019
Research Papers

ആകർഷണീയതയുടെ അകംപൊരുൾ

Published November 15, 2019
Keywords
  • പാണ്ഡവപുരം,
  • സേതു,
  • സാമൂഹികസാഹചര്യങ്ങൾ,
  • ദേവി
How to Cite
ഡോ. ആർ. രാജശ്രീ. (2019). ആകർഷണീയതയുടെ അകംപൊരുൾ. ചെങ്ങഴി, 1(1), 134 - 141. Retrieved from https://mrjc.in/index.php/chengazhi/article/view/35

Abstract

എഴുത്തിലെ യാഥാര്‍ത്ഥ്യം,സത്യം പലപ്പോഴും ആത്മനിഷ്ഠമാണ്. സാമൂഹികസാഹചര്യങ്ങളാണ് വ്യക്തിയെ രൂപപ്പെടുത്തുന്നത്. ഇത്തരത്തില്‍ പാണ്ഡവപുരത്തിലെ ദേവി കടന്നുപോകുന്ന ജീവിതാവസ്ഥകളാണ് അവളുടെ പെരുമാറ്റത്തെ അപ്രവചനീയമാക്കുന്നത്. പാണ്ഡവപുരം മനസ്സിലെ സാങ്കല്പികപ്രദേശവും മറ്റുള്ളതെല്ലാം അടിച്ചമര്‍ത്തപ്പെട്ട ലൈംഗികതയുടെ വെളിപ്പെടലുംഎന്ന ലളിതയുക്തി കൊണ്ട് പൊതുബോധത്തിന് അടക്കിയിരുത്താനാവുന്ന കഥാപാത്രമാണ് ദേവി. പാണ്ഡവപുരത്തെ ദേവിയില്‍ നിന്ന് വിടുതിയില്ലായ്മ അനുഭവിക്കുന്ന ഒരു വായനാസമൂഹവും ഭാവനയാവാനാണ് സാധ്യത

References

1. ദേവികജെ. 2010: സാറാജോസഫിന്റെസമ്പൂർണ്ണകഥകൾ, കറന്റ്ബുക്സ്തൃശ്ശൂർ
2. ഡോ. വത്സലൻവാതുശ്ശേരി 2004: കഥയുംഫാന്റസിയും, കറന്റ്ബുക്സ്കോട്ടയം
3. ഷാജിജേക്കബ് 2003: മലയാളനോവൽ, ഭാവനയുടെരാഷ്ട്രീയം, കേരളഭാഷാഇൻസ്റ്റിസ്റ്റ്യൂട്ട്.
4. സിമോൺദിബുവെ, 2015: സെക്കൻഡ്സെക്സ് (വിവ.) മുഞ്ഞിനാട്പത്മകുമാർ, പാപ്പിറസ്, കോട്ടയം
5. സേതു 2017: പാണ്ഡവപുരംഡി.സി.ബുക്സ്, കോട്ടയം
6. റിങ്കിഭട്ടാചാര്യ, 2009: അടച്ചിട്ടവാതിൽമറവിൽ (വിവ.) ദിവ്യവാര്യർഡി.സി.ബുക്സ്കോട്ടയം
7. Hilari Robinson 2001 (Ed.): Feminism- Art- Theory An Anthology,1968-2000 Blackwell, USA
8. Menski, Werner, 1991: Martial Expectation as Dramatised in Hindu, Marriage Ritual (Ed)
Juloa Leslie Roles and Rituals for Hindu women, Delhi: MotilalBanarasi Das PP 47-65.