ഭാഷയുടെ ശ്രീകോവിലും ചവറ്റുകുട്ടയും

  • ഡോ.ജോസഫ് സ്കറിയ
Keywords: ഭാഷാപഠനം, ശ്രീകോവില്‍, ചവറ്റുകുട്ട, സമ്പ്രദായികവ്യാകരണപദ്ധതി, പ്രയോഗവിജ്ഞാനപദ്ധതി

Abstract

ഭാഷാപഠനത്തിലെ രണ്ടു വ്യത്യസ്ത സമീപനങ്ങളെ കുറിക്കുന്ന ആലങ്കാരിക പ്രയോഗങ്ങളാണ് ശ്രീകോവിലും ചവറ്റുകുട്ടയും. ശ്രീകോവിൽ സാ മ്പ്രദായികവ്യാകരണപദ്ധതിയെ യും ചവറ്റുകുട്ട പ്രയോഗവിജ്ഞാനപദ്ധതിയെ യും കുറിക്കുന്നു.

References

1. എ.ആർ. രാജരാജവർമ്മ, കേരളപാണിനീയം 1917ലെ പതിപ്പിനെഴുതിയ മുഖവുരയിൽ പറയുന്നത്.
2. ജോർജ് മാത്തൻ, മലയാഴ്മയുടെ വ്യാകരണം, പുറം 49, കേരളഭാഷാഇൻസ്റ്റിറ്റ്യൂട്ട്, 2000, തിരുവനന്തപുരം.
3. എ.ആർ. രാജരാജവർമ്മ, 2001, കേരളപാണിനീയം, ഡി.സി. ബുക്സ്, കോട്ടയം,പുറം 229.
4. എ.ആർ. രാജരാജവർമ്മ, 2001, കേരളപാണിനീയം, ഡി.സി. ബുക്സ്, കോട്ടയം,പുറം 276.
5. പി.എം. ഗിരീഷ്, അറിവും ഭാഷയും, പു. 21, കേരളഭാഷാഇൻസ്റ്റിറ്റ്യൂട്ട്, 2012,തിരുവനന്തപുരം.
6. യോഹോഷ്വ-ബാർ-ഹിലാൽ, 1971, ‘Out of the pragmatic wastebasket’,Linguistic Enquiry, , 2:401407.
7. Levinson Stephen 1983, Pragmatics, Cambridge University
8. സുമി ജോയി ഓലിയപ്പുറം നടത്തിയ ഗവേ ഷണപഠനങ്ങൾ പ്രയോഗ വിജ്ഞാനത്തിന്റെ സാധ്യതകളിലേക്കു വഴി തുറക്കുന്നുണ്ട്.
9. Mira Ariel, Pragmatics and Grammar, 2008, Cambridge.
10. Mey Jacob L, Pragamatics an Introduction, 1994, Oxford, Blackbell
Published
2019-12-11
How to Cite
ഡോ.ജോസഫ് സ്കറിയ. (2019). ഭാഷയുടെ ശ്രീകോവിലും ചവറ്റുകുട്ടയും. മലയാളപ്പച്ച, 8(8), 99 - 108. Retrieved from https://mrjc.in/index.php/malayalapachcha/article/view/122