പുനര്‍വായനകൾ-മലയാള വിമർശനം

  • സ്കറിയ സക്കറിയ
Keywords: മലയാളവിമർശനം, പുനർവായനകൾ, സാഹിത്യ സങ്കൽപ്പ പരിണാമങ്ങൾ, സാഹിത്യവിമർശനം, ആധുനികഭാഷാശാസ്ത്രം, മാനവിക വിജ്ഞാനം

Abstract

സാഹിത്യ സങ്കൽപ്പത്തിലുണ്ടായ പരിണാമങ്ങൾ തിരിച്ചറിഞ്ഞിട്ടു വേണം മലയാളനിരൂപണത്തിന്റെ പുനർവായനകൾക്കൊരുങ്ങാൻ, സാഹിത്യാസ്വാദനം, സാഹിത്യ വിമർശനം , സാഹിത്യ പഠനം,സാഹിത്യ വിജ്ഞാനം എന്നിവയെല്ലാം ഒന്നെന്ന മട്ടിൽ കരുതുന്നതാണ് മലയാള പാരമ്പര്യം,  പുനർവായനകൾ- മലയാള വിമർശനം എന്ന വിഷയത്തെ വിശകലനം ചെയ്യുകയാണ് പ്രബന്ധം...

References

1. Devy G.N., 2017, The Crisis within, Aleph Book Company.
2. Shulman, David, 2017, interview, Frontline, Sept. 29.
3. Shulman, David, 2012,More than Real, Harward University Press: London.
4. Turner, anies 2O5 Philology, Princeton University Press,
Published
2019-12-11
How to Cite
സ്കറിയ സക്കറിയ. (2019). പുനര്‍വായനകൾ-മലയാള വിമർശനം. മലയാളപ്പച്ച, 6(6), 15 - 18. Retrieved from https://mrjc.in/index.php/malayalapachcha/article/view/150