പ്രതിരോധങ്ങളുടെ ആവിഷ്കാരം അഭിജ്ഞാന ശാകുന്തളത്തി‍ൽ

  • പ്രജിനി പ്രകാശ്
Keywords: മഹാഭാരതം, കാളിദാസൻ, നാടകം

Abstract

മഹാഭാരതത്തിൽ  നിന്നുദ്ധൃതമായ കാളിദാസന്‍റെ ശാകുന്തളം കവിയുടെ ഭാവനാചാതുര്യം കൊണ്ടും സഹൃദയഹൃദയാഹ്ലാദദായിനിയും അതിലുപരി  ഉപമാത്മകവുമാണെന്നത് തീർ ത്തും യാദൃച്ഛികമാണ്. രാജാധികാരത്തെ ചെറുത്തു നിൽപിലൂടെ ആവിഷ്കൃതമാക്കുന്ന ഒരു കൃതിയെന്ന നിലയിൽ അഭിജ്ഞാന ശാകുന്തളത്തെ വിവക്ഷിക്കാം.   ഈ നാടകത്തിലൂടെ സഞ്ചരിക്കുമ്പോൾ , രണ്ടു വിധത്തിലുള്ള അധികാരങ്ങൾ ദൃശ്യമാണ്.   

References

1. അഭിജ്ഞാനശാകുന്തളം—കുട്ടികൃഷ്ണമാരാർ
2. അഭിജ്ഞാനശാകുന്തളം—എ.ആർ. രാജരാജവർമ്മ
3. Sanskrit Drama—A. B. Keeth
4. Abhijhnanashakunthala—Kate
5. സംസ്കൃതസാഹിത്യ വിമർശനം —ഡോ. എൻ .വി. പി. ഉണ്ണിത്തിരി.
Published
2019-12-02
How to Cite
പ്രജിനി പ്രകാശ്. (2019). പ്രതിരോധങ്ങളുടെ ആവിഷ്കാരം അഭിജ്ഞാന ശാകുന്തളത്തി‍ൽ . മലയാളപ്പച്ച, 2(2), 89 - 93. Retrieved from https://mrjc.in/index.php/malayalapachcha/article/view/162