പരിണയം- ഉരൽപുരയിൽ നിന്ന് ഒരുറച്ച ശബ്ദം

  • എം രാമചന്ദ്രൻ പിള്ള
Keywords: പരിണയം, ഉരൽപുര, നമ്പൂതിരി സമുദായം, സ്മാർത്തവിചാരം

Abstract

നമ്പൂതിരി സമുദായത്തിൽ നിലവിലിരുന്ന സ്മാർത്തവിചാരം എന്ന ആചാരത്തിൻറെ പശ്ചാത്തലത്തിൽ മനുഷ്യാവസ്ഥയുടെ അതിലെ സ്ത്രീ ജീവിതത്തിൻറെ ദുരത പർവ്വം ആലേഖനം ചെയ്യുകയാണ് കഥയിലൂടെ എം.ടി വാസുദേവൻ നായർ കേരളത്തിൽ  നൂറ്റാണ്ടുകളായി നിലനിന്ന  ഈ ആചാരത്തിന്റെ വിശദാംശങ്ങളെ  കൃത്യതയോടെ പിൻതുടരുന്ന രചനയാണ്‘ പരിണയം’  എന്ന പ്രബന്ധം

References

1. എം.ടി യുടെ തിരക്കഥകൾ : എം.ടി വാസുദേവൻ നായർ, ഡി.സി ബുക്സ്(വാല്യം-4).
2. കുറിയേടത്തുതാത്രീ വിചാരത്തിന്റെ കാണാപ്പുറങ്ങൾ —മാത്യഭൂമി ബുക്സ്.

3. കേരള സംസ്കാര ചരിത്ര നിഘണ്ടു—കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്.

4. അവസാനത്തെ സ്മാർത്ത വിചാരം—എ.എം.എൻ .ചാക്യാർ ,സാംസ്കാരിക പ്രസിദ്ധീകരണ വകുപ്പ്, കേരള സര്ക്കാൻർ
Published
2019-12-02
How to Cite
എം രാമചന്ദ്രൻ പിള്ള. (2019). പരിണയം- ഉരൽപുരയിൽ നിന്ന് ഒരുറച്ച ശബ്ദം. മലയാളപ്പച്ച, 2(2), 79-88. Retrieved from https://mrjc.in/index.php/malayalapachcha/article/view/164