കുടുംബം അധികാരം പ്രതിരോധം ആധുനികാനന്തരചെറുകഥകളെഅടിസ്ഥാനമാക്കിഒരു പഠനം

  • നിമ്മി. എ.പി
Keywords: കുടുംബം അധികാരം പ്രതിരോധം, ആധുനികാനന്തര ചെറുകഥകൾ, ആധുനികാനന്തര കഥാകൃത്തുകൾ, ജീവിത യാഥാർത്ഥ്യങ്ങള്‍, കെ.ആര്‍. മീര, അധികാര പ്രതിരോധങ്ങള്‍

Abstract

ഇപ്രകാരം ആധുനികാനന്തര ചെറുകഥകൾ  കുടുംബത്തിനുള്ളിലെ അധികാര പ്രതിരോധങ്ങളെ ഗൗരവമായി അടയാളപ്പെടുത്തുന്നു. സാമൂ ഹികാനുഭവങ്ങളെ അതിന്റെ സങ്കീർതയിലും മാനുഷികതയിലും ഊന്നിക്കൊണ്ട് ആവിഷ്കരിക്കാനുള്ള ത്വര ആധുനികാനന്തര കഥാകൃത്തുകൾ  പ്രകടിപ്പിക്കുന്നുണ്ട്. ജീവിത യാഥാർ ത്ഥ്യങ്ങളോടുള്ള നാട്യങ്ങളില്ലാത്ത ആഭിമുഖ്യവും വ്യവസ്ഥകളോടുള്ള പ്രതിഷേധവും ഈ കഥകളിൽ കാണാം. മലയാള കഥയ്ക്ക് പുതിയ ആധുനികതകൾ കണ്ടെത്തിക്കൊണ്ടിരിക്കുന്ന എഴുത്തുകാരിലൊരാളായ മീരയുടെ പല കഥകളും മേല്പറഞ്ഞ രീതിയിൽ പ്രതിരോധത്തിന്റെ പുതു തന്ത്രങ്ങൾ  ആവിഷ്കരിച്ചെടുക്കുന്നവയാണ്.

References

കുറിപ്പുകള്‍ ലഭ്യമല്ല
Published
2019-12-02
How to Cite
നിമ്മി. എ.പി. (2019). കുടുംബം അധികാരം പ്രതിരോധം ആധുനികാനന്തരചെറുകഥകളെഅടിസ്ഥാനമാക്കിഒരു പഠനം. മലയാളപ്പച്ച, 2(2), 192 - 196. Retrieved from https://mrjc.in/index.php/malayalapachcha/article/view/170