കുറ്റവും ശിക്ഷയും സി.ജെ.യുടെ ക്രൈംനാടകത്തിൽ

  • മുഹമ്മദ് ബഷീർ. കെ.കെ
Keywords: കുറ്റവും ശിക്ഷയും, ക്രൈംനാടകം, ഭരണകൂട നിയമങ്ങൾ, സംവാദാത്മകം, പരീക്ഷണ നാടകം, സി.ജെ. തോമസ്, ‘1128-ൽ ക്രൈം27’, സാമൂഹ്യ ശാസ്ത്രം

Abstract

കുറ്റം, ശിക്ഷ എന്നീ ദ്വന്ദ്വങ്ങളെ ഭരണകൂട നിയമങ്ങളുടെ പശ്ചാത്തലത്തിൽ വിശകലന വിധേയമാക്കുകയും സംവാദാത്മകമാക്കുകയും ചെയ്ത നാടകമാണ്  മലയാളത്തിലെ ഏറ്റവും മികച്ച പരീക്ഷണ നാടകമെന്ന വിലയിരുത്തുന്ന സി.ജെ. തോമസിന്റെ ‘1128-ൽ ക്രൈം27’ എന്ന നാടകം. സാമൂഹ്യ ശാസ്ത്രത്തിന്റെയും തത്ത്വചിന്തയുടെയും ചരിത്രത്തിന്റെയും വ്യത്യസ്ത യുക്തികളില്‍ നിന്നുകൊണ്ട് വധശിക്ഷയുടെ വിവിധമാനങ്ങളെ കൊലപാതകം എന്ന കുറ്റത്തിന്‍റെ പശ്ചാത്തലത്തിൽ സി.ജെ തോമസ് അപഗ്രഥിക്കുന്നു.

References

1. ശ്രീജൻ .വി.സി. ദർശനവും രാഷ്ട്രീയവും. അൽത്തുസർ തിരുവനന്തപുരം: ഫോക്കസ്ബുക്ക്സ്. 1991.
2. സർവവിജ്ഞാന കോശം, വാല്യം-15, തിരുവനന്തപുരം: കേരളസംസ്ഥാന സർവിജ്ഞാന കോശം ഇൻസ്റ്റിറ്റ്യൂട്ട്, 2010.
3. നിശാഗന്ധി വിശ്വ വിജ്ഞാന കോശം, വാല്യം10, ഇരിങ്ങാലക്കുട: നിശാഗന്ധി പബ്ലിക്കേഷൻസ്, 2010.
4. തോമസ് സി.ജെ., ‘1128-ല് ക്രൈം27’. കോട്ടയം: ഡി.സി.ബുക്സ്2005.
5. ഗ്രാംഷി അന്റോണിയോ. തെരഞ്ഞെടുത്ത സാംസ്കാരിക രചനകൾ , കൊല്ലം: ഗ്രാംഷി ബുക്സ്, 2013.
Published
2019-12-04
How to Cite
മുഹമ്മദ് ബഷീർ. കെ.കെ. (2019). കുറ്റവും ശിക്ഷയും സി.ജെ.യുടെ ക്രൈംനാടകത്തിൽ. മലയാളപ്പച്ച, 2(2), 158 -164. Retrieved from https://mrjc.in/index.php/malayalapachcha/article/view/184