ചില മലനാട്ടുപദങ്ങൾ

  • ഡോ.മിഥുൻ കെ.എസ്
Keywords: മലനാട്ടുപദങ്ങൾ, ചേരനാട്, സംഘം കൃതി, ചെന്തമിഴ്, തനിനാടൻ പദങ്ങള്‍, ആദിദ്രാവിഡ ഭാഷ, മലനാട്ടു പദങ്ങള്‍

Abstract

ചേരനാടുമായി ബന്ധപ്പെട്ട സംഘം കൃതികളിൽ ഉപയോഗിച്ചിട്ടുള്ള പദങ്ങൾക്ക് ഇന്നത്തെ മലയാളത്തിൽ വ്യവഹാരത്തിലുള്ള പദങ്ങളുമായാണ് അടുത്തബന്ധമുള്ളത്. കൂടാതെ ഇവയിൽ നിഘണ്ടുക്കളിൽ പോലും സ്ഥാനം കിട്ടാത്ത തനിനാടൻ പദങ്ങളുമുണ്ട്. ചെന്തമിഴിൽവരത്തക്കവണ്ണം പൂർണതയുള്ള പദങ്ങളായിരുന്നു ഇവയെല്ലാം. ഇതിൽനിന്ന് മറ്റൊരു കാര്യംകൂടി വ്യക്തമാണ്. മലയാളത്തിലെ നാടൻ വ്യവഹാരത്തിലുള്ള പദങ്ങൾ തമിഴ്‌നാട്ടിലെ ഔദ്യോഗിക രേഖകളിലും സാഹിത്യ കൃതികളിലും മാത്രമേ പ്രചാരത്തിലുള്ളൂ. അതായത് സംഘം കൃതികളിലെ പദങ്ങൾക്ക് മലയാളവുമായാണ് കൂടുതൽ ബന്ധം. ഇത് മലയാളത്തിന് ആദിദ്രാവിഡ ഭാഷയോടുള്ള അടുപ്പത്തിനും മലയാളത്തിന്റെ പ്രാക്തനതക്കും പ്രാധാന്യത്തിനും തെളിവാണ്. മലനാട്ടു പദങ്ങളെ വിശദമായി വിശകലനം ചെയ്യുകയാണ് പഠനം...

References

1. മാതൈയൻ. പെ., (2007) സംഘഇലക്കിയ ചൊല്ലാടൈവു,
തമിഴ് സർവ്വകലാശാല, തഞ്ചാവൂർ.
2. സ്വാമിനാഥയ്യർ, ഉ.വേ., (1957) ഐങ്കുറുനൂറ്,
കബീർ പ്രിന്റിംഗ് പ്രസ്സ്, ചെന്നൈ.
3. Andiappa, Pillai.D., (1970) Descriptive Grammar of Kalittokai,
University of Kerala, Thiruvananthapuram.
4. Elayaperumal, M., (1975) Grammar of Ainkurunuru with Index,
University of Kerala, Thiruvananthapuram.
5. Kamatchinathan, A., (1964) Gramatical Study of Narrinai with
Translation and Index, University of Kerala, Thiruvananthapuram.
6. Krishnambal, S. R., (1974) Grammar of Kurunthokai,
University of Kerala, Thiruvananthapuram.
7. Subramanian, S. V., (1972) Grammar of Akananuru with Index,
University of Kerala, Thiruvananthapuram.
8. Subramanian, V. I., (1962) Index of Purananuru,
University of Kerala, Thiruvananthapuram.
Published
2019-12-05
How to Cite
ഡോ.മിഥുൻ കെ.എസ്. (2019). ചില മലനാട്ടുപദങ്ങൾ. മലയാളപ്പച്ച, 3(3), 318 - 343. Retrieved from https://mrjc.in/index.php/malayalapachcha/article/view/186