ദലിതരും ഭൂമിയുടെ രാഷ്ട്രീയവും

  • ഡോ. രാജേഷ് എം.ആർ
Keywords: ദലിതര്‍, ഭൂപരിഷ്കരണ നിയമം, പൊന്തൻമാട (ടി.വി ചന്ദ്രൻ), തകരച്ചെണ്ട (അവിര റബേക്ക), ഏഴുദേശങ്ങൾക്കുമകലെ (റഷീദ് കെ. മൊയ്തു, ഭൂമിയുടെ പ്രശ്നങ്ങള്‍, വികസനം, കുടിയൊഴിപ്പിക്കല്‍

Abstract

കേരളത്തിലെ ഭൂപരിഷ്കരണ നിയമത്തിന്റെ പോരായ്മകളെ, പൊന്തൻമാട (ടി.വി ചന്ദ്രൻ), തകരച്ചെണ്ട (അവിര റബേക്ക), ഏഴുദേശങ്ങൾക്കുമകലെ (റഷീദ് കെ. മൊയ്തു) എന്നീ സിനിമകളെ അടിസ്ഥാനമാക്കി ദലിതരുടെ ഭൂമിയുടെ പ്രശ്നങ്ങളെക്കുറിച്ച് വിശകലനം ചെയ്യുകയാണ് പഠനം, കൂടാതെ വികസനത്തിന്റെ പേരുപറഞ്ഞ് ഭൂമിയിൽനിന്ന് കുടിയൊഴിപ്പിക്കപ്പെടുന്ന ദലിതരുടെ ജീവിതത്തെക്കുറിച്ചും ഇവിടെ അന്വേഷിക്കുന്നുണ്ട്.

References

1. ജോസഫ് വി.കെ., 1997, സിനിമയും പ്രത്യയശാസ്ത്രവും,
സാംസ്കാരിക പ്രസിദ്ധീകരണവകുപ്പ്, തിരുവനന്തപുരം, പുറം-136.
2. സലിംകുമാർ കെ.എം, 2011, നെഗ്രിറ്റിയൂഡ്,
ഡി.സി. ബുക്സ്, കോട്ടയം, പുറം - 144.
3. ഗോപിനാഥൻ കെ, 2005, സിനിമയും സംസ്കാരവും,
കറന്റ്ബുക്സ്, തൃശൂർ,പുറം - 29.
4. കെ.കെ. കൊച്ച്, 2011, ബുദ്ധനിലേക്കുള്ള ദൂരം,
ഡിസി ബുക്സ്, കോട്ടയം, പുറം- 105
5. ഡോ. പ്രദീപൻ പാമ്പിരിക്കുന്ന്, 2011, ദലിത് സൗന്ദര്യശാസ്ത്രം,
ഡിസിബുക്സ്, കോട്ടയം, പുറം - 95

6. പവിത്രൻ പി, 2000, ആധുനികതയുടെ കുറ്റസമ്മതം,
സാഹിത്യപ്രവർത്തക സഹകരണസംഘം, കോട്ടയം, പുറം - 37-43.
7. Anderson, Benedict, 1996, Imagined Coommunities: Reflections on
the origin and spread of Nationalism, Verso, London, page- 6..

8. മനോജ് എം.ബി, 2013 ജനുവരി -ഏപ്രിൽ, മലയാളം റിസേർച്ച് ജേണൽ,
തകർക്കപ്പെട്ട ജനതയുടെ അനുഭൂതിലോകങ്ങൾ, എഡി. കെ.വി. ശശി,
ബെഞ്ചമിൻ ബെയ്‌ലി ഫൗണ്ടേഷൻ, കോട്ടയം, പുറം - 1847.
Published
2019-12-05
How to Cite
ഡോ. രാജേഷ് എം.ആർ. (2019). ദലിതരും ഭൂമിയുടെ രാഷ്ട്രീയവും. മലയാളപ്പച്ച, 3(3), 268 - 280. Retrieved from https://mrjc.in/index.php/malayalapachcha/article/view/197