വിശ്വാസത്തിന്റെ ശ്രാദ്ധം ഒ.വി. വിജയന്റെ കഥകളിലെ മരണാനന്തരസങ്കല്പം മുൻനിർത്തിയുളള വിശകലനം

  • ഡോ.എം. കൃഷ്ണൻ നമ്പൂതിരി
Keywords: ഒ.വി. വിജയൻ, കഥ, വിശകലനം, ഗ്രാമീണ ജീവിതം, ഗൃഹാതുരത്വം, നാടോടി ജീവിതം, ദാർശനികത, ചെറുകഥകൾ

Abstract

മലയാളത്തിലെ ആധുനിക കഥാകൃത്തുക്കളിൽ ഫോക്പാരമ്പര്യത്തെ ആഖ്യാനഭൂമിയാക്കിയിട്ടുള്ള എഴുത്തുകാരനാണ് ഒ.വി.വിജയൻ. കേരളത്തിനു വെളിയിൽ മദ്രാസിലും ഡൽഹിയിലും ഹൈദരാബാദിലും നഗരപ്രവാസം കഴിച്ചുകൂട്ടിയ അദ്ദേഹം പാലക്കാടൻ ഗ്രാമീണ ജീവിതവും സംസ്കാരവും അനുഭവത്തിന്റെ പശിമയായി ഓർമ്മയിലും എഴുത്തിലും കരുതിവെക്കുക എന്നത് കേവലം ഗൃഹാതുരത്വം മാത്രമായിരുന്നില്ല; പാരമ്പര്യസ്രോതസ്സുകളോടുള്ള കടപ്പാടും വിധേയത്വവും കൂടിയായിരുന്നു. പ്രാദേശികതയുടെ രാഷ്ട്രീയവും നാടോടി ജീവിതത്തിന്റെ നിസർഗ്ഗസൗന്ദര്യവും ശുദ്ധമായ മാനവികതാബോധത്തിന്റെ ദാർശനികതലത്തിൽ അവതരിപ്പിക്കുകയാണ് എഴുത്തുകാരന്റെ ചെറുകഥകൾ. വിശ്വാസത്തിന്റെയും സങ്കൽപത്തിന്റെയും ആത്മീയബോധ്യമായ ഒ.വി.വിജയ‍ൻ കഥക‍ൾ മുൻനി‍ർത്തിയാണ്  ഈ പഠനം...

 

References

1.Dundes Allen, The study of Folklore, Berkely, University ofCalifornia, 1965.
2. Dundes Allen, Essays in Folkloristics Meerut , Folklore Institute,1978.
3. രാഘവൻ പയ്യനാട്, ഫോക്‌ലോർ, കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം, 1998.
4. വിജയൻ ഒ.വി., ഖസാക്കിന്റെ ഇതിഹാസം, ഡി.സി.ബുക്സ് , കോട്ടയം,1990.
5. വിജയൻ ഒ.വി., കാറ്റ് പറഞ്ഞ കഥ, ഡി.സി.ബുക്സ് , കോട്ടയം,1999.
6. വിജയൻ ഒ.വി., കടൽത്തീരത്ത്, ഡി.സി.ബുക്സ് , കോട്ടയം,1990.
Published
2019-12-05
How to Cite
ഡോ.എം. കൃഷ്ണൻ നമ്പൂതിരി. (2019). വിശ്വാസത്തിന്റെ ശ്രാദ്ധം ഒ.വി. വിജയന്റെ കഥകളിലെ മരണാനന്തരസങ്കല്പം മുൻനിർത്തിയുളള വിശകലനം. മലയാളപ്പച്ച, 3(3), 131 - 139. Retrieved from https://mrjc.in/index.php/malayalapachcha/article/view/200