ആധുനികപൂർവ കേരളത്തിലെ സസ്യജ്ഞാനം ‘കൃഷിഗീത’യിൽ

  • പ്രിയദര്‍ശിനി
Keywords: സസ്യജ്ഞാനം, ഞാറ്റുപാട്, കൃഷിഗീതം, കാർഷികവൃത്തി, കൃഷിച്ചൊല്ലുകൾ

Abstract

ഞാറ്റുപാട്ട്, കറ്റപ്പാട്ട്, വിത്തുപൊലിപ്പാട്ട്, പള്ള്പാട്ട്, തോറ്റം പാട്ടുകൾ, കന്നൽ പാട്ടുകൾ തുടങ്ങി കാർഷികവൃത്തിയുമായി ബന്ധപ്പെട്ട് കേരളത്തിൽ പ്രചാരത്തിലുള്ള അനേകം പ്രായോഗിക കൃഷിപാഠങ്ങളിൽ ഒന്നാണ് ‘കൃഷിഗീത’.  കൊളോണിയൽ അധിനിവേശത്തിനു മുമ്പുള്ള കേരളത്തിലെ കാർഷികജ്ഞാനവും അതിന്റെ പ്രധാനഘടകമായ സസ്യവൈവിധ്യത്തെ സംബന്ധിക്കുന്ന സൂക്ഷ്മമായ അറിവും ആണ് ‘കൃഷിഗീത’യുടെ ഉള്ളടക്കം. ആധുനിക പൂർവഘട്ടത്തിലെ സസ്യജ്ഞാനത്തെ നിർണ്ണയിച്ച ഘടകങ്ങളെന്തൊക്കെയെന്നും അതിന്റെ സ്വഭാവ മെന്തെന്നും‘ കൃഷിഗീത’യിലെ വ്യവഹാരങ്ങൾ സൂചന നല്കുന്നു.

References

1. അനിൽ കെ.എം., 2009, ‘അറിവും അധ്വാനവും , ഇന്ത്യൻ പശ്ചാത്തലത്തിൽ ഒരന്വേഷണം’—ചിന്ത പബ്ലിഷേ ഴ്സ്, തിരുവനന്തപുരം, നാട്ടറിവ്. ഭാഗം 1
2. ആലത്തൂർ മണിപ്രവാളം 2009, കോട്ടയ്ക്കൽ ആര്യ വൈദ്യശാല.
3. ഉണ്ണികൃഷ്ണൻ.ഇ., ‘ആദ്യകാല ലിഖിത പരാമർശങ്ങൾ’, ‘കൃഷിഗീത’ ചൊല്ലും വായനയും, നാട്ടറിവു പഠന കേന്ദ്രം, കണിമംഗലം
4. കൊച്ച് കെ.കെ. 2012, കേരളചരിത്രവും സമൂഹരൂപീകരണവും , കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂ ട്ട്, തിരുവന്തപുരം.
5. ഗണേശ് കെ.എൻ. 2016, മലയാളിയുടെ ദേശകാലങ്ങൾ, റാസ്പ്ബെറി
6. ഗീത പി. കോമംഗലം 2010 (2004), ‘പുലയരുടെ വിത്തു പാട്ടുകൾ’ കൃഷിയുടെ നാട്ടറിവുകൾ, ഡി.സി. ബുക്സ്
7. ഗോവിന്ദപ്പിള്ള പി. 1981, ഭാഷാചരിത്രം
8. ഗംഗാധരൻ എം. ഡോ., 1999, ‘കേരളത്തിലെ പഴയകാല കൃഷിയെക്കുറിച്ചൊരു ആലോചന ‘കൃഷി ഗീത’ ചൊല്ലും വായനയും, നാട്ടറിവു പഠന കേന്ദ്രം, കണിമംഗലം
9. പത്മാനഭമേനോൻ കെ.പി. (1912), കൊച്ചിരാജ്യചരിത്രം, മാതൃഭൂമി ബുക്സ്.
10. പത്മനാഭ മേനോൻ കെ.പി. 1999, കേരളകല്പം, ‘കൃഷിഗീത’ ചൊല്ലും_ വായനയും, നാട്ടറിവു പഠനകേന്ദ്രം, കണിമംഗലം
11. രഞ്ജിത് കുമാർ പി. ഡോ. ‘നെ ൽകൃഷി പാരമ്പര്യം ചില അറിവടയാളങ്ങൾ’ നാട്ടറിവ് ഭാഗം –1, എഡി –കെ.എം. അനിൽ, ചിന്ത പബ്ലിഷേ ഴ്സ്,തിരുവനന്തപുരം.
12. രാഘവവാരിയർ, രാജൻ ഗുരുക്കൾ 2013, ‘വേരുപറിഞ്ഞ കൃഷിപ്പണി’,മിത്ത്ച രിത്രം സമൂഹം, സാ ഹിത്യ പ്രവർത്തക സഹകരണ സംഘം,നാഷണൽ ബുക്ക് സ്റ്റാൾ.
13. വിഷ്ണുനമ്പൂതിരി എം.വി. 1999, ഉത്തരകേരളത്തിലെ വിത്തുപാട്ടുകൾ,‘കൃഷിഗീത’ ചൊല്ലും വായനയും, നാട്ട റിവു പഠനകേന്ദ്രം, കണിമംഗലം.
14. റോബിൻ ജെ ഫ്രി 2013 (1979), നായർമേധാ വിത്വത്തിന്റെ പതനം,ഡി.സി.ബുക്സ്.
Published
2019-12-06
How to Cite
പ്രിയദര്‍ശിനി. (2019). ആധുനികപൂർവ കേരളത്തിലെ സസ്യജ്ഞാനം ‘കൃഷിഗീത’യിൽ. മലയാളപ്പച്ച, 4(4), 133 - 145. Retrieved from https://mrjc.in/index.php/malayalapachcha/article/view/220