കാവുവിമർശനം—കേരളീ യനവോത്ഥാനവും കൊടുങ്ങല്ലൂരും

  • ഡോ. പി. പവിത്രൻ
Keywords: കാവുവിമർശനം, കേരളീ യനവോത്ഥാനം, കൊടുങ്ങല്ലൂര്‍, കാവ്, ക്ഷേത്രം, അന്ധവിശ്വാസം, വാഗ്ഭടാനന്ദൻ, സിദ്ധസമാജം

Abstract

കാവ്/ക്ഷേത്രം എന്ന വൈരുദ്ധ്യത്തെ ഉയർത്തി ക്കാട്ടുന്നതാണ് കേരളീയ സന്ദർഭത്തിന്റെ മത വിമർശനത്തിന്റെ ഒരു ധാര. കാവും ക്ഷേത്രവും തമ്മിലുള്ള വൈരുധ്യം നവോത്ഥാന ഘട്ടത്തിലെ പ്രബലമായ ഒരു പ്രമേയവുമായിരുന്നു. കേവലമായ ദൈവത്തിനുനേരെ വിമർശനം ഉന്നയിക്കാതിരിക്കുകയും ‘അന്ധവിശ്വാസ ’ങ്ങൾക്കുനേരെ വിമർശന മുന്നയിക്കുകയുമാണ് നവോത്ഥാനം ചെയ്തത്. നവോത്ഥാനത്തിന്റെ രണ്ടു പ്രതിനിധികളായ വാഗ്ഭടാനന്ദനും സിദ്ധസമാജ സ്ഥാപകനായ ശിവാനന്ദ പരമഹംസരും ഈ നിലയിൽ എങ്ങനെ കൊടുങ്ങല്ലൂർ ഭരണിയെ വിമർശിച്ചുവെന്ന വിഷയമാണിതിൽ

References

1. സി.വി.കുഞ്ഞുരാമൻ 2002, സി.വി.കുഞ്ഞുരാമന്റെ തിരഞ്ഞെടുത്ത കൃതികൾ,കൗമുദി പബ്ലിക് റിലേഷൻസ്, തിരുവനന്തപുരം.
2. വാഗ്ഭടാനന്ദ ഗുരു, 2014, വാഗ്ഭടാനന്ദന്റെ സമ്പൂർണ കൃതികൾ, മാതൃഭൂമി ബുക്സ്, കോഴിക്കോട്.
3. സ്വാമി ശിവാനന്ദ പരമഹംസർ , 1993, കേരളാ നാചാരം, സിദ്ധസമാജം ജനറൽ പ്രസിഡന്റ്, വടകര.
4. ഷീജ എം.പി., 2010, സഹോദരൻ അയ്യപ്പൻ ജീവിതവും കൃതികളും , മൈത്രി ബുക്സ്. തിരുവനന്തപുരം.
Published
2019-12-06
How to Cite
ഡോ. പി. പവിത്രൻ. (2019). കാവുവിമർശനം—കേരളീ യനവോത്ഥാനവും കൊടുങ്ങല്ലൂരും. മലയാളപ്പച്ച, 4(4), 45 - 54. Retrieved from https://mrjc.in/index.php/malayalapachcha/article/view/228