ഗുരുദർശനത്തിലെ സ്ത്രീ_

  • ഉദയന്‍.എസ്
Keywords: ഗുരുദർശനത്തിലെ സ്ത്രീ_, അസമത്വം, ലിംഗപരം, കർമ്മങ്ങൾ, കൃതികൾ

Abstract

അടിസ്ഥാനപരമായി ഒരു പുരുഷ കേന്ദ്രീകൃത സമൂഹത്തിന്റെ തന്നെ ഭാഗമായിരുന്ന ശ്രീനാരായണ ഗുരു ലിംഗപരമായ അസമത്വങ്ങളെ എങ്ങനെയായിരുന്നു അഭിമുഖീകരിച്ചിരുന്നത് എന്നത് പ്രസക്തമായ വിഷയമാണ്.ഗുരുവിന്റെ ജീവിതവും കർമ്മങ്ങളും കൃതികളും ഉപാദാനമാക്കിക്കൊണ്ട് ഗുരുദർശനത്തിൽ പ്രതിഫലിക്കുന്ന സ്ത്രീ ആരായിരുന്നു/ എന്തായിരുന്നു എന്ന് വിശകലനം ചെയ്യാനാണിവിടെ ശ്രമിക്കുന്നത്.

References

1. ഗുരു കുമാരനാശാന്റെ ദൃഷ്ടിയിൽ, ഡി.സി.ബുക്സ്, കോട്ടയം, 1993.
2. ഭാസ്ക രൻ.ടി.ഡോ., ശ്രീനാരായണ ഗുരുവിന്റെ സമ്പൂർണ്ണകൃതികൾ, മാതൃഭൂമി ബുക്സ്, 2004.
3. ലാൽസലാം.എ (എഡിറ്റർ), ശ്രീനാരായണഗുരുവിന്റെ കത്തുകളും സന്ദേശങ്ങളും, മൈത്രി ബുക്സ്, 2012.
4. വിജയാലയം ജയകുമാർ. ഡോ., ശ്രീനാരായണ ഗുരു ഒരു സമഗ്രപഠനം, ശ്രീനാരായണ ഗവേ ഷണ കേന്ദ്രം, 1993.
5. ഷാജി.കെ.എൻ, ശ്രീനാരായണ ഗുരു, കറന്റ് ബുക്സ്, 2002.
Published
2019-12-10
How to Cite
ഉദയന്‍.എസ്. (2019). ഗുരുദർശനത്തിലെ സ്ത്രീ_. മലയാളപ്പച്ച, 4(4), 91 - 96. Retrieved from https://mrjc.in/index.php/malayalapachcha/article/view/238