നവോത്ഥാനം - നോവലിലൂടെ ചന്തുമേനോന്‍റെ ഇന്ദുലേഖയെ ആസ്പദമാക്കിയുള്ള പഠനം

  • ജാസ്മി. പി.ജെ
Keywords: നവോത്ഥാനം, ചന്തുമേനോന്‍, ഇന്ദുലേഖ, സാമൂഹികം, രാഷ്ട്രീയം, വിദ്യാഭ്യാസം, സാംസ്കാരികം

Abstract

19- നൂറ്റാണ്ടിന്‍റെ മദ്ധ്യത്തിനു ശേഷം കേരളത്തിലുണ്ടായ സാമൂഹികവും രാഷ്ട്രീയവും വിദ്യാഭ്യാസ പരവും   സാംസ്കാരികവുമായ മാറ്റങ്ങളുടെ ഭാഗമായിരുന്നു ജനകീയ ഗദ്യത്തിന്‍റെയും  നോവൽ, ചെറുകഥ എന്നിവയുടെയും ആവിർഭാവം.

References

1. ഇന്ദുലേഖ, ഒ. ചന്തുമേനോൻ.
2. സമ്പൂർണ്ണ മലയാളസാഹിത്യ ചരിത്രം, എഡിറ്റർ: പ്രൊഫ . പന്മന രാമചന്ദ്രൻ നായർ, നോവലും ചെറുകഥയും, ഡോ. പി. കെ. രാജശേഖരൻ, പുറം 628-646.
3. നോവൽ പഠനങ്ങൾ, എഡിറ്റർ: പന്മന രാമചന്ദ്രൻനായർ, ഇന്ദുലേഖ: ഡോ.എം. ടി. സുലേഖ, പുറം 11-19.
Published
2019-12-10
How to Cite
ജാസ്മി. പി.ജെ. (2019). നവോത്ഥാനം - നോവലിലൂടെ ചന്തുമേനോന്‍റെ ഇന്ദുലേഖയെ ആസ്പദമാക്കിയുള്ള പഠനം. മലയാളപ്പച്ച, 4(4), 214 - 220. Retrieved from https://mrjc.in/index.php/malayalapachcha/article/view/245