എഴുത്തച്ഛനും കാലവും(1983) മലയാളത്തിലെ പ്രഥമസാഹിത്യ ഗവേഷണമാതൃക

  • ടി.എം.സോമലാൽ
Keywords: എഴുത്തച്ഛന്‍, പ്രഥമസാഹിത്യ, ഗവേഷണമാതൃക, ഭാഷ, അച്യുതമേനോൻ, ശാസ്ത്ര ബോധ്യം

Abstract

ഗവേഷണത്തിന്റെ പ്രധാനമായൊരു രീതി ശാസ്ത്ര ബോധ്യം ഇവിടെ പ്രവർത്തിക്കുന്നുണ്ടെന്നു കാണാം.  അഭാവങ്ങളുടെ അടയാളപ്പെടുത്തലും പ്രശ്നവത്കരണവുമാണത്. ഭാഷാ പിതൃത്വസങ്കല്പത്തോടുളള ഗൗരവമായ ആദ്യ വിമർശനം തന്നെയാണ് ഈ പ്രബന്ധം. ഭാഷാപിതാവിനും മുമ്പുതന്നെ മികച്ച ഭാഷയുണ്ടായിരുന്നു എന്ന്, ഏതാണ്ട് അപ്പോൾ തന്നെ ഉയർന്നുകഴിഞ്ഞിരുന്ന വാദഗതിയെ, കൂടുതൽ ബലം നൽകി ഉറപ്പിക്കാനാണ്  അച്യുതമേനോൻ ശ്രമിച്ചതെന്ന് പ്രബന്ധം പറയുന്നു.

References

1. അച്യുതമേനോൻ, ചേലനാട്ട്, 2014(2000), എഴുത്തച്ചനും കാലവും(വിവ. ലീലാവതി എം.)കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് തിരുവനന്തപുരം.
2. 2015 കേരളത്തിലെ കാളീസേവ, എസ്.പി.സി,എസ് , കോട്ടയം
3. ജോസഫ് മുണ്ടശ്ശേരി, 1981, കാളിദസനും കാലത്തിൻറെ ദാസൻ, മുണ്ടശ്ശേരികൃതികൾ, വോള്യം 1, കറന്റ് ബുക്സ്, തൃശൂർ
4. നാരായണപിളള പി.കെ , 1980 പഞ്ചനനന്റെ വിമിർശനത്രയം, കേരലസാഹിത്യ അക്കാദമി, തൃശൂർ.
5. ശർമ്മ, വി.എസ്.2011, കുഞ്ചൻ നമ്പ്യാർ ജീവിതവും, കൃതികളും, എസ്.പി.സി.എസ്, കോട്ടയം.
6. Achyuta Menon, Chelanat, 1935, Ballads of North Malabar, Madras: Madras University.

7. George, K.M., 1956, Ramacharitam and the Study of early Malayalam,
Published
2019-12-11
How to Cite
ടി.എം.സോമലാൽ. (2019). എഴുത്തച്ഛനും കാലവും(1983) മലയാളത്തിലെ പ്രഥമസാഹിത്യ ഗവേഷണമാതൃക. മലയാളപ്പച്ച, 6(6), 294 - 307. Retrieved from https://mrjc.in/index.php/malayalapachcha/article/view/248