നവോത്ഥാനകാലവിമർശനം :നിലപാടുകളും പരിവർത്തനവും

  • ഡോ.എം.എൻ.രാജൻ
Keywords: നവോത്ഥാനകാലവിമർശനം, പരിവർത്തനം, ചരിത്രം, ഭാഷാസാഹിത്യം

Abstract

ഭൂതകാലചരിത്രത്തിൻറെ പുനർനിർമ്മിതി കൂടി സാധ്യമാക്കിയ കാലയളവെന്ന നിലയിലാണ് നവോത്ഥാന കാലം എന്ന സവിശേഷ കലാബോധത്തിന് ഇന്നു പ്രസക്തി കൈവരുന്നത്.  മലയാളത്തെ സംബന്ധിച്ച് നവോത്ഥാനമെന്നത് പുതിയ ആശയങ്ങളുടെയും പുതിയ കാലത്തിന്റെയും നിർമ്മിതി മാത്രമായിരുന്നില്ല.  മറിച്ച്, അതിനുളളിൽ വീണ്ടെടുപ്പുകളുടെയം പുനർനിർണ്ണയനങ്ങളുടെയും സജീവമായൊരു ചരിത്രം കൂടിയുണ്ടെന്നു കാണാം.

Published
2019-12-11
How to Cite
ഡോ.എം.എൻ.രാജൻ. (2019). നവോത്ഥാനകാലവിമർശനം :നിലപാടുകളും പരിവർത്തനവും. മലയാളപ്പച്ച, 6(6), 165 - 180. Retrieved from https://mrjc.in/index.php/malayalapachcha/article/view/251