കലയിലെ പ്രതിനിധാനം ജീവൽ സാഹിത്യത്തി‌‌‌ന്റെ മാറുന്ന പരിപ്രേക്ഷ്യം

  • ഡോ. അനില്‍.കെ.എം
Keywords: കല, പ്രതിനിധാനം, ജീവൽ സാഹിത്യം, വര്‍ഗവിഭജിതം, കമ്യൂണിസ്റ്റ് ലോകം, ഭരണവര്‍ഗം

Abstract

സമരത്തി‌ന്റെ സന്തതിയായാണ് ജീവൽ സാഹിത്യം പിറന്നത്.മറ്റുവിഷയങ്ങൾ പ്രതിപാദിക്കുന്നതിന്റെ ഭാഗമായോ സ്വകാര്യമായെഴുതിയ കത്തുകളിലോ ആണ് മാർക്സ് സാഹിത്യ സംബന്ധമായ ചില നിരീക്ഷണങ്ങൾ നടത്തിയിട്ടുളളത്. അദ്ദഹത്തിൻറെ ഗവേഷണ പ്രബന്ധത്തിലും പത്രകുറിപ്പുകളിലും ധാരാളമായി സാഹിത്യം ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്.

References

1. Prawer, S.S., Karl Marx and World Literature (London: Verso, 2011)
2. ബാലകൃഷ്ണപിളള. എ, കേസരി. കേസരിയുടെ സാഹിത്യ വിമർശനങ്ങൾ(കോട്ടയം. സാഹിത്യ പ്രവർത്തക സഹകരണ സംഘം,2011)
3. കൂലിക്കോവ, ഐ (സമ്പാദിക), മാർക്സിസ്റ്റ്-ലെനിനിസ്റ്റ് സൗന്ദര്യശാസ്ത്രവും ജീവിതവും ( തിരുവനന്തപുരം. പ്രഭാത് ബുക്ക് ഹൗസ്, 1984).
Published
2019-12-11
How to Cite
ഡോ. അനില്‍.കെ.എം. (2019). കലയിലെ പ്രതിനിധാനം ജീവൽ സാഹിത്യത്തി‌‌‌ന്റെ മാറുന്ന പരിപ്രേക്ഷ്യം. മലയാളപ്പച്ച, 6(6), 109 - 134. Retrieved from https://mrjc.in/index.php/malayalapachcha/article/view/252