സി.ജെ. തോമസിന്റെ കൃതികളിലെ വ്യക്തിസങ്കല്പം തെരഞ്ഞെടുത്ത കൃതികളെ ആധാരമാക്കിയുളള പഠനം

  • അക്ഷയ.ടി.എസ്
Keywords: സി.ജെ. തോമസ്, വ്യക്തിസങ്കല്പം, കൃതി, സാഹിത്യസങ്കല്പങ്ങൾ, സാഹിത്യ നിരൂപണം

Abstract

സി.ജെയുടെ സാഹിത്യ നിരൂപണസമാഹരമാണ് വിലയിരുത്തൽ.  ഈ ഗ്രന്ഥത്തിൽ സി.ജെ. സൗമ്യമായാണ്  ആശയങ്ങൾ അവതരിപ്പിക്കുന്നത്.  പൊതുവേ മണ്ഡനപരമായ നിരൂപണങ്ങളാണിതിലുളളത്.  തൻറെ സവിശേഷമായ സാഹിത്യസങ്കല്പങ്ങൾ പ്രകാശിപ്പിക്കുവാനുളള ഒരു മാധ്യമമായാണ്  ഈ കൃതികളെ സി.ജെ സമീപിക്കുന്നത്.  ഓരോ എഴുത്തുകാരനേയും കൃതിയേയും വിലയിരുത്തുമ്പോൾ സ്വന്തം ആശയങ്ങൾ തന്നെയാണ്  അദ്ദേഹം സമർത്ഥിക്കുന്നത്.  ഇതിലെ ഓരോ പഠനവും ജീലിതത്തോടുളള ബന്ധത്തിന് ഊന്നൽ നല്കിയാണ് നിർവ്വഹിച്ചിരിക്കുന്നത്

References

1. തോമസ്.,സി.ജെ , 1951. വിലയിരുത്തൽ, സാഹിത്യപ്രവർത്തക സഹകരണ സംഘം, കോട്ടയം.
2. തോമസ്, സി.ജെ 1953. ഇവൻ എന്റെ പ്രയപുത്രൻ, സാഹിത്യപ്രവർത്തക സഹകരണ സംഘം , കോട്ടയം
3. തേമസ്. സി.ജെ 1955 ധിക്കാരിയുടെ കാതൽ, കറൻറ് ബുക്സ്, തൂശൂർ
Published
2019-12-11
How to Cite
അക്ഷയ.ടി.എസ്. (2019). സി.ജെ. തോമസിന്റെ കൃതികളിലെ വ്യക്തിസങ്കല്പം തെരഞ്ഞെടുത്ത കൃതികളെ ആധാരമാക്കിയുളള പഠനം. മലയാളപ്പച്ച, 6(6), 192 - 211. Retrieved from https://mrjc.in/index.php/malayalapachcha/article/view/254