നിരൂപണ സാഹിത്യത്തിലെ അധികാര ഘടന

  • ദിവ്യ. ഓ.ഡി
Keywords: നിരൂപണ സാഹിത്യം, അയ്യപ്പപ്പണിക്കര്‍, സൈന്ധാന്തികം, വിശ്വാസങ്ങള്‍, താല്പര്യങ്ങള്‍, കവിത

Abstract

ഒരു കാലഘട്ടത്തിലെ സൈന്ധാന്തികമായ വിശ്വാസങ്ങളുടോ, താല്പര്യങ്ങളുടെയോ സ്വാധീനം എങ്ങനെയണ് നിരൂപണത്തെ സ്വാധീനിക്കുന്നത്? ഇതിലൂടെ എങ്ങനെയാണ്  പുതിയ ഭാവുകത്വം നിർമ്മിക്കപ്പെടുന്നത് ? നിരൂപണത്തെ സംബന്ധിച്ച ഇത്തരം അടിസ്ഥാനപരമായ സംശയങ്ങൾ എക്കാലത്തും നിലനിൽക്കുന്നുണ്ട്. ഈയൊരാശയത്തെ മുൻനിർത്ത് ആധുനിക പ്രസ്ഥാന കവി എന്ന്  നിരൂപകർ വിശേഷിപ്പിക്കുന്ന അയ്യപ്പപ്പണിക്കരുടെ കവിതകളെ സാഹിത്യത്തിലെ രണ്ടു കാലഘട്ടത്തൽ വെച്ചു പഠിക്കുന്ന ചില സമഗ്ര നിരൂപണങ്ങളെ വിലയിരുത്താനാണ് ഈ പ്രബന്ധത്തിൽ ശ്രമിക്കുന്നത്.

References

1. അയ്യപ്പപ്പണിക്കർ, കെ അയ്യപ്പപ്പണിക്കരുടെ കൃതികൾ 1951-69
2. അയ്യപ്പപ്പണിക്കർ, കെഅയ്യപ്പപ്പണിക്കരുടെ ഏഴുകവിതകൾ പഠനങ്ങളും(1986), കോട്ടയം. ഡി.സി ബുക്സ്.
3. ശങ്കരും, തായാട്ട് , ആധുനികകവിതയുടെ ഒരു ജീർണമുഖം (1983)തിരുവനന്തപുരം. സംഘപ്രസാധന
4. സച്ചിദാനന്ദൻ കെ. മലയാള കവിതാപഠനങ്ങൾ (2014) കോഴിക്കോട്, മാതൃഭുമി ബുക്സ്
5. Carlos,S. (Tamilavan) ‘The politics of modernism: in the case of Tamil’
Indian poetry: Modernism and after (seminar 2001)

6. David F. Ritchter. 2014. Garcbv¡a Lorca at the Edge of Surrealism (The
esthetics of Anguish). University press Co-publishing Division/ Bucknell
University press.
7. മാതൃഭുമി ആഴ്ചപ്പതിപ്പ് (1984 മർച്ച് 18-24), കോഴിക്കോട്.
8. മാതൃഭുമി ആഴ്ചപ്പതിപ്പ് (1984 ഏപ്രീൽ 29-മെയ് 5), കോഴിക്കോട്.
9. മാതൃഭുമി ആഴ്ചപ്പതിപ്പ് (2016 ഏപ്രീൽ 24-30), കോഴിക്കോട്.
Published
2019-12-11
How to Cite
ദിവ്യ. ഓ.ഡി. (2019). നിരൂപണ സാഹിത്യത്തിലെ അധികാര ഘടന. മലയാളപ്പച്ച, 6(6), 271 - 285. Retrieved from https://mrjc.in/index.php/malayalapachcha/article/view/255