പ്രതിരോധ പാഠങ്ങള്‍

  • വീണ ഗോപാല്‍ വി.പി
Keywords: പ്രതിരോധ പാഠങ്ങള്‍, സി. അയ്യപ്പന്‍, കഥാ സമാഹാരം, ആധുനികത, ദുര്‍‍ഗ്രഹത

Abstract

മുഖ്യധാരയില്‍ മാറ്റിനിര്‍ത്തപ്പെട്ട ജനതയുടെ ജീവിതമാണ് സി. അയ്യപ്പന്‍ തന്‍റെ കഥാ സമാഹാരത്തില്‍ ആവിഷ്കരിക്കുന്നത് മലയാളത്തിലെ മറ്റൊരു കഥാകൃത്തും കാണാത്ത ആഖ്യാനവഴിയാണിത്.  ആധുനികതയുടെ അവസാനമെഴുതിയ ഈ കഥാമസാഹാരം വേറിട്ട കാഴ്ചകളും സ്വപ്നങ്ങളും ഫാന്‍റസിയും കൊണ്ട് സമ്പന്നമാണ്.  ചിലപ്പോള്‍ ദുര്‍‍ഗ്രഹതയും ഈ കൃതിയിലുണ്ട്.

References

1. ഉച്ചയുറക്കത്തിലെ സ്വപ്നങ്ങൾ , സി. അയ്യപ്പൻ, നാഷണൽ ബുക്ക്സ്റ്റാൾ , കോട്ടയം, 1986, നവംബർ.
2. ഞണ്ടുകൾ , സി.അയ്യപ്പൻ , ഡി.സി.ബുക്സ്, കോട്ടയം, 2003.
3. തിരസ്കൃതരുടെ രചനാ ഭൂപടം, സന്തോഷ്ഒ.കെ., മൈത്രിബുക്സ്, തിരുവനന്തപുരം
Published
2019-12-11
How to Cite
വീണ ഗോപാല്‍ വി.പി. (2019). പ്രതിരോധ പാഠങ്ങള്‍ . മലയാളപ്പച്ച, 2(2), 57 - 60. Retrieved from https://mrjc.in/index.php/malayalapachcha/article/view/266