ഫോക് ലോർ പഠനങ്ങളുടെ രാഷ്ട്രീയം

  • ഡോ. ഒ.കെ. സന്തോഷ്
Keywords: നാടോടിവിജ്ഞാനീയം, നമ്മുടെ അനുഷ്ഠാനകലകള്‍, ഫോക് ലോർ, നവമാദ്ധ്യമങ്ങള്‍

Abstract

നാടോടി വിജ്ഞാനീയം രാഷ്ടീയ- സാമൂഹിക അധീശത്വവും വിവേചനങ്ങളും. വൈരുദ്ധ്യാത്നകത പുലർത്തുന്ന നവ മാദ്ധ്യമങ്ങളുടെ സമീപനം. ഫോക് ലോർ പഠനങ്ങളുടെ രാഷ്ട്രീയത്തെ ചർച്ച ചെയ്യുകയാണ് പ്രബന്ധകാരൻ...

References

നമ്മുടെ അനുഷ്ഠാന കലകൾ, കരാട്ട് പ്രഭാകരൻ ,2014

നാട്ടറിവും വിമോചനവും, ഇ.പി രാജഗോപാല‍ൻ , പുറം. 27

കൾച്ചറൽ സ്റ്റഡീസ് , സിമോൺ ദുറിങ്ങ് ( എഡി.) പുറം. 194

മറ്റൊരു ജീവിതം സാദ്ധ്യമാണ്, കെ. കെ. ബാബുരാജ് , പുറം. 13

ശ്രദ്ധ, കെ. എം. നരേന്ദ്രൻ, പുറം.30

ഫോ‍ക്ലോാ‍‍ർ പഠനം ഇങ്ങനെ മതിയോ ? ബ്ലെസ് ജോണി, പച്ചക്കുതിര, ഒക്ടോബർ 2014

Published
2019-11-22
How to Cite
ഡോ. ഒ.കെ. സന്തോഷ്. (2019). ഫോക് ലോർ പഠനങ്ങളുടെ രാഷ്ട്രീയം. മലയാളപ്പച്ച, 1(1), 9 - 19. Retrieved from https://mrjc.in/index.php/malayalapachcha/article/view/56