ഗോത്രകലകളുടെ അതിജീവനം – ഇടുക്കിയിലെ ഗോത്രകലകളെ ആസ്പദമാക്കി ഒരു പഠനം

  • ജയകുമാര്‍.ആര്‍
Keywords: ഇടുക്കി, ഗോത്രകല, നാടൻകല, സംസ്കൃതി, മന്നാൻകൂത്ത്, മുതുവാൻ, മലപ്പുലയൻ

Abstract

ഒരു നാടിന്റെയും അവിടത്തെ ജനാവലിയുടെയും സാംസ്കാരിക പൈതൃകത്തിന്റെ അടിത്തറ രൂപപ്പെടുത്തുന്നതിൽ നാടൻ കലക‍ൾക്കുളള പങ്ക് വളരെ വലുതാണ്. കേരളത്തിന്റെ തെക്കേ അറ്റം മുതൽ വടക്കേ അറ്റം വരെ പരിശോധിച്ചാൽ ഓരോ പ്രദേശത്തിന്റേയും സംസ്കൃതി രൂപപ്പെട്ടിട്ടുളളത് അവിടെ നിലവിലിരുന്ന നാട‍ൻ കലകളുടെ ശക്തി കൊണ്ടാണെന്ന്  നമുക്ക് നിസ്സംശയം തെളിയിക്കാൻ കഴിയും. കേരളത്തിലെ മലയോര ജില്ലയായ ഇടുക്കിയിലെ ഗോത്ര കലകളുടെ സംസ്കൃതിയിലേക്ക് ആഴ്‍ന്നിറങ്ങി ഒരു പഠനം

Published
2019-11-22
How to Cite
ജയകുമാര്‍.ആര്‍. (2019). ഗോത്രകലകളുടെ അതിജീവനം – ഇടുക്കിയിലെ ഗോത്രകലകളെ ആസ്പദമാക്കി ഒരു പഠനം. മലയാളപ്പച്ച, 1(1), 27 - 32. Retrieved from https://mrjc.in/index.php/malayalapachcha/article/view/58