കളമെഴുത്തും പാട്ടും അവതരണകലാസ്തിത്വവും നാടോടിത്തനിമയും

  • എം രാമചന്ദ്രൻ പിള്ള
Keywords: നാടോടിത്തനിമ, കളമെഴുത്തുംപാട്ടും, ഫോക് ലോർ, ഫോക‍്‍ലോർ  സവിശേഷതകൾ

Abstract

ഫോക‍്‍ലോറിന്റെ വ്യാപാരമേഖലകളും പരിധികളും അനുദിനം മാറ്റത്തിനു വിധേയമായിക്കൊണ്ടിരിക്കുകയാണ്. പുതിയ ഗവേഷണങ്ങളും കണ്ടെത്തലുകളും ഈ സംജ്ഞയുടെ അർത്ഥവ്യാപ്തിയെ ഒട്ടൊന്നുമല്ല വികസിപ്പിച്ചിട്ടുള്ളത്. അതിനാൽ ഫോക‍്‍ലോർ  സവിശേഷതകൾ പട്ടികപ്പെടുത്തുക അനായാസകരമല്ല. പക്ഷേ വാമൊഴിവഴക്കം, പാരമ്പര്യത്തോടുള്ള ഇണക്കം, പ്രാക്തനത, പ്രായോഗികത , സാമൂഹികത , ഭിന്നാത്മകത , അനുകരണാത്മകത , അജ്ഞാതകർതൃത്വം മുതലായ ചിലത് ഫോക‍്‍ലോറിന്റെ പൊതു സവിശേഷതകളായി ലോകത്തിലെ മിക്കവാറും എല്ലാ ഫോക‍്‍ലോർ  ഗവേഷകരും എടുത്തു കാട്ടിയിട്ടുണ്ട്. ഈ പൊതുവീക്ഷണങ്ങളെ ആധാരമാക്കി ‘കളമെഴുത്തുംപാട്ടും’ എന്ന കലാരൂപത്തിന്റെ രംഗകലാസ്തിത്വത്തേയും അതിലെ നാടോടിത്തനിമയേയും അന്വേഷിക്കുകയാണ് ഈ പ്രബന്ധം.

References

1. കേരള ഫോക്ത‍ലോർ : എഡി. രാഘവൻ പയ്യനാട്, (ഫോക്ക‍ലോർ ഫെലോസ് ഓഫ് മലബാർ )
2.: കേരള ഫോക്ി‍ലോ‍ർ : ഡോ. രാഘവൻ പയ്യനാട്; കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്
3. ഫോക്ക‍ലോറും കവിതയും : ഡോ. കെ.എസ്. പ്രകാശ് കറന്റ് ബുക്സ് തൃശൂർ
4. രംഗാവതരണം: ഒരു സംഘം ലേഖകർ കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്
5. വിശ്വസാഹിത്യവിജ്ഞാന കോശം : വാല്യം 4: വിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം.
Published
2019-11-22
How to Cite
എം രാമചന്ദ്രൻ പിള്ള. (2019). കളമെഴുത്തും പാട്ടും അവതരണകലാസ്തിത്വവും നാടോടിത്തനിമയും. മലയാളപ്പച്ച, 1(1), 30 - 40. Retrieved from https://mrjc.in/index.php/malayalapachcha/article/view/59