അവനവൻകടമ്പയിലെ ഫോക്ഘടകങ്ങൾ

  • വീണ ഗോപാല്‍ വി.പി
Keywords: കാവാലം, അവനവൻകടമ്പ, ഫോക്ഘടകങ്ങൾ, ഫോക് സ്വാധീനം, നാടോടി അംശങ്ങൾ

Abstract

പ്രകൃതിയുടെ പച്ചപ്പിനിടയിൽ അരങ്ങേറുന്ന കാവാലം നാടകങ്ങളുടെവേദി പ്രകൃതി തന്നെയാണ്. പരിസരാഭിനയവും പരിസരനാടക വേദിയുമെല്ലാം നാടോടി നാടകങ്ങളുടേതായ സ്വത്വം(Identity) കാവാ ലത്തിന്റെ നാടകങ്ങൾക്കു നല്കുന്നു.നാടന് വാദ്യങ്ങളും വേഷങ്ങളും സംഭാഷണത്തിൽ തുളുമ്പുന്ന നാടോടിത്തവും ആ നാടകങ്ങളുടെ ഫോക് സ്വാധീനത്തെയാണ് കാണിക്കുന്നത്. അദ്ദേഹത്തിന്റെ നാടകങ്ങളെല്ലാം നാടോടിഅംശങ്ങൾ ഉൾക്കൊള്ളുന്നവയാണ്. ഏറ്റവും ശ്രദ്ധേയനാടകമായ അവനൻ കടമ്പയിലെ ഫോക് അംശങ്ങളെ വേർ തിരിച്ചുപഠിക്കുകയാണ് ഈ പ്രബന്ധത്തിന്റെലക്ഷ്യം.

 

References

1. ഫോക്ള‍ലോർ - രാഘവൻ പയ്യനാട്, കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം, 1997.
2. ഫോക്്‍ലോർ പഠനങ്ങൾ - ദേശമംഗലംരാമകൃഷ്ണൻ , കേരള സർവ്വകലാശാല, 1999.
3. നാടകദർശനം - ജി. ശങ്കരപ്പിള്ള, ഡി.സി ബുക് സ്, 1990.
4. മലയാളനാടകപ്രസ്ഥാനം- കാട്ടുമാടംനാരായണൻ, കേരളസാഹിത്യഅക്കാദമി, 1990.
5. അവനവൻ കടമ്പ – കാവാലം നാരായണപ്പണിക്കർ , ഡി.സി ബുക്സ്, 1982.
6. ജി. ശങ്കരപ്പിള്ള സ്മാരകപ്രബന്ധങ്ങൾ - വയലാ വാസുദേവപ്പിള്ള (എഡി:) കറന്റ്ബുക്സ്
Published
2019-11-22
How to Cite
വീണ ഗോപാല്‍ വി.പി. (2019). അവനവൻകടമ്പയിലെ ഫോക്ഘടകങ്ങൾ. മലയാളപ്പച്ച, 1(1), 52 - 58. Retrieved from https://mrjc.in/index.php/malayalapachcha/article/view/62