കേരളത്തിലെ നാടോടിനാടകാവതരണങ്ങളും ആധുനിക നാടകാവതരണസങ്കേതങ്ങളും- അന്താരാഷ്ട്ര നാടകോത്സവത്തെ മുൻനിർത്തി ഒരന്വേഷണം

  • മുഹമ്മദ് ബഷീർ. കെ.കെ
Keywords: രംഗാവതരണ കല, അന്താരാഷ്ട്ര നാടകോത്സവം, കേരളീയ ക്ലാസിക്‌ നാടോടി രംഗാവതരണങ്ങൾ, ലോകനാടകവേദി, ത്രൃശ്ശൂർ

Abstract

നാട്യത്തെ സംബന്ധിച്ച ഏറ്റവും ആധുനികമായ കാഴ്ചപ്പാടുകളും അവതരണ സങ്കേതങ്ങളും തന്നെയാണ് കേരളത്തിലെ നാടോടി രംഗാവതരണങ്ങളിലേത്. ലോകനാടകവേദി അതിന്റെ ആധുനികീകരണത്തിനും ശക്തവും വ്യത്യസ്തവുമായ അവതരണരീതികള്‍ക്കും കടപ്പെട്ടിരിക്കുന്നത് കേരളീയ ക്ലാസിക്‌ നാടോടി രംഗാവതരണങ്ങളോടാണ്. 2008 മുതല്‍ തൃശ്ശൂരില്‍വെച്ചുനടക്കുന്ന അന്താരാഷ്ട്ര നാടകോത്സവത്തിലെ നാടകങ്ങളെ വിശകലനംചെയ്തുകൊണ്ട് അവയിലെ കേരളീയ രംഗാവതരണ കലകളുടെ സ്വാധീനം കണ്ടെത്തുകയാണ് ഈ പഠനം.

Published
2019-11-25
How to Cite
മുഹമ്മദ് ബഷീർ. കെ.കെ. (2019). കേരളത്തിലെ നാടോടിനാടകാവതരണങ്ങളും ആധുനിക നാടകാവതരണസങ്കേതങ്ങളും- അന്താരാഷ്ട്ര നാടകോത്സവത്തെ മുൻനിർത്തി ഒരന്വേഷണം . മലയാളപ്പച്ച, 1(1), 116 - 122. Retrieved from https://mrjc.in/index.php/malayalapachcha/article/view/70