ദലിത് സ്ത്രീവാദം – ഒരു ആമുഖം

  • മായാ പ്രമോദ്
Keywords: സംഘർഷം, ചൂഷണം, വിവേചനം, ചരിത്രം, ദലിത് സ്ത്രീ ചരിത്രം, കേരളീയജീവിതം, ലിംഗാവസ്ഥ, ജാതി, ചിന്താസരണി

Abstract

സംഘർഷഭരിതമോയ ചൂഷണത്തിന്റെയും  വിവേചനത്തിന്റെയും

തുടർ ചരിത്രമാണ്  ഇന്ത്യയിലേയും കേരളത്തിലേയും ദലിത് സ്ത്രീ ചരിത്ര ചിന്താധാരകൾക്കുണ്ടായിരുന്നത്. കേരളീയജീവിത പൊതുഇടങ്ങളിൽ ദലിത് സ്ത്രീകൾ അടയാളപ്പെടുന്നത് ഒരേ സമയം സ്ത്രീയെന്ന ലിംഗാവസ്ഥയുടേയും ദലിത് എന്ന ജാതിയുടേയും സ്വത്വബോധത്തോടെയാണ്. ദലിത് ചിന്തകളും ആശയങ്ങളം വർദ്ധിച്ചു വരുന്ന ഇക്കാലത്ത് ദലിത് സ്ത്രീ ഇട പെടലുകളുടെയും ചിന്താസരണികളുടേയും പ്രസക്തിയെന്താണ്, പഠനം അന്വേഷിക്കുന്നു ?

References

1. രേഖ രാജ്, ദലിത് സ്ത്രീ ഇടകപടലുകൾ, ഡി.സി ബുക്സ്
2. മീരാ വേലായുധൻ (ed), പുതുവഴി, ദലിത് പഠനങ്ങൾ, പ്രതീക്ഷ ട്രസ്റ്റ് പ്രസിദ്ധീകരണം, 2014.

3. Gopal Guru, Dalit Women Talk Differently, 1995, Economic and political
Weekly.

4. റൂത്ത് മനോരമ, മർദ്ദിതരിൽ മ‍ർദ്ദിതർ (ed).
Published
2019-12-11
How to Cite
മായാ പ്രമോദ്. (2019). ദലിത് സ്ത്രീവാദം – ഒരു ആമുഖം. മലയാളപ്പച്ച, 5(5), 55 - 59. Retrieved from https://mrjc.in/index.php/malayalapachcha/article/view/100