പുരുഷസ്വവർഗാനുരാഗം മലയാളസിനിമയിൽ ചരിത്രം, ആവിഷ്കാരം, പ്രതിനിധാനം

  • മേഘ രാധാകൃഷ്ണന്‍
Keywords: അഭിനയം, ഗാനാലാപനം, പുരുഷകേന്ദ്രീകൃതം, പൗരുഷം, പുരുഷസ്വവർഗാനുരാഗം

Abstract

ആത്യന്തികമായി അഭിനയം, ഗാനാലാപനം, എന്നീ മേഖലകളൊഴിച്ചു നിർത്തിയാൽ സിനിമയിലെ മുഖ്യമായ എല്ലാ മേഖലകളും കൈകാര്യം ചെയ്യുന്നത് ഭൂരിഭാഗവും പുരുഷന്മാരാണ്. ഇത്തരത്തിൽ പുരുഷകേന്ദ്രീകൃതമായ, നായകന്റെ ‘പൗരുഷം’എന്ന സങ്കല്പം സിനിമയുടെ കേന്ദ്രമായി ഉറപ്പിച്ച മലയാള സിനിമ പുരുഷസ്വവർഗാനുരാഗത്തെ എങ്ങനെ ആവിഷ്കരിച്ചുവെന്നും ഉതു സംബന്ധിച്ചു നില നിൽക്കുന്ന മിഥ്യാധാരണകളെ തിരുത്താൻ ശ്രമിച്ചിട്ടുണ്ടോ എന്നും ഈ വിഷയം കൈകാര്യം ചെയ്യുന്ന സിനിമകളുടെ സമീപന രീതിയും മുൻനിർത്തി അന്വേഷിക്കുകയാണ് ഈ പ്രബന്ധത്തിൽ

References

1. രശ്മി ജി., അനിൽകുമാർ കെ.എസ്., വിമത ലൈംഗികത: ചരിത്രം സിദ്ധാന്തം
രാഷ്ട്രീയം 2016, ചിന്ത പബ്ലിഷേഴ്സ്, തിരുവനന്തപുരം.
2. രേഷ്മ ഭരദ്വാജ് (എഡി.), മിഥ്യകൾകപ്പുറം: സ്വവർഗ ലൈംഗികത കേരളത്തിൽ (2004), ഡി.സി. ബുക്സ്, കോട്ടയം
3. ദിവ്യ കെ. മണിക്കുട്ടി , ലൈംഗിക ന്യൂനപക്ഷങ്ങൾ ഇന്ത്യൻ ദൃശ്യപഥങ്ങളിൽ —ചരിത്രം, വര്ത്ണിമാനം : ശാസ്ത്രഗതി, മാര്ച്ഇന് 2017, വാല്യം 51, ലക്കം 9.
4. ജി.പി. രാമചന്ദ്രൻ, രാഷ്ട്രത്തിന്റെ ശരീരപ്പേടികൾ, ലെഫ്റ്റ് വേൾഡ്, അന്തരാഷ്ട്രചലച്ചിത്ര പതിപ്പ് 2016.
Published
2019-12-11
How to Cite
മേഘ രാധാകൃഷ്ണന്‍. (2019). പുരുഷസ്വവർഗാനുരാഗം മലയാളസിനിമയിൽ ചരിത്രം, ആവിഷ്കാരം, പ്രതിനിധാനം. മലയാളപ്പച്ച, 5(5), 22 - 31. Retrieved from https://mrjc.in/index.php/malayalapachcha/article/view/103