മുസ്ലിം ഫെമിനിസം : വ്യത്യസ്തതയുടെ സ്ത്രീ വാദം

  • ഡോ.ഷെറിന്‍ ബി.എസ്
Keywords: സാർവദേശീയം, ഫെമിനിസ്റ്റ്, ഇസ്ലാമിക ഫെമിനിസം, നവസാമ്രാജ്യത്വം, നവകോളനീകരണം, സ്ത്രീ സ്വാതന്ത്ര്യം,, വസ്ത്ര സ്വാതന്ത്ര്യം, വൈറ്റ് ഫെമിനിസം, സ്ത്രീവാദം

Abstract

സാർവദേശീയമായ ഒരു ഫെമിനിസ്റ്റ്  സങ്കല്പത്തിൽ നിന്നു മാറി

ചിന്തിച്ചു കൊണ്ടു മാത്രമേ ഇസ്ലാമിക ഫെമിനിസം എന്ന സാധ്യത

ഇന്ത്യയിൽ പരിശോധിക്കാനാകൂ.പാശ്ചാത്യ നവസാമ്രാജ്യത്വത്തിനും നവകോളനീകരണത്തിനും അപരമായി നില്ക്കുന്ന

സ്വത്വമാണ് ഇസ്ലാം. അതോടൊപ്പം ഇന്ത്യയിൽ തീവ്രവലതുപക്ഷ ഹിന്ദുത്വത്തിന്റെ കടന്നുകയറ്റങ്ങൾക്ക് ഏറ്റവും വിധേയരാകുന്ന ഒരു വിഭാഗവുമാണ്. സ്ത്രീ സ്വാതന്ത്ര്യം, വസ്ത്ര സ്വാതന്ത്ര്യം തുടങ്ങി ലഘൂകരിക്കപ്പെട്ട പാശ്ചാത്യ-വൈറ്റ് ഫെമിനിസത്തിന്റെ മറപുറത്ത് അപരവത്കരിക്കപ്പെട്ട സ്ത്രീ സ്വത്വവം മുസ്ലിം സ്ത്രീയുടേതാണ്. ഇത്രം കൂട്ടിമുട്ടലുകളിൽ നിന്നുരുവാകുന്ന ഒരു രാഷ്ട്രീയമാണ് വ്യത്യസ്തതയുടെ ഈ സ്ത്രീവാദം. പഠനം വിശകലനം ചെയ്യുന്നു നിന്നുരുവാകുന്ന ഒരു രാഷ്ട്രീയമാണ് വ്യത്യസ്തതയുടെ ഈ സ്ത്രീവാദം. പഠനം വിശകലനം ചെയ്യുന്നു

References

1. Carrillo, Jo. ‘And When You Leave, Take Your Pictures With You’ in
Women Imagine Change. Ed. Eugenia Delamotte et al. London:
Routledge, 1997.
2. Bell Hooks. Feminism is for Everybody: Passionate Politics. https://
excoradfeminisms..les.wordpress.com/2010/03/bell_hooks
-feminism_is_for_everybody.
Published
2019-12-11
How to Cite
ഡോ.ഷെറിന്‍ ബി.എസ്. (2019). മുസ്ലിം ഫെമിനിസം : വ്യത്യസ്തതയുടെ സ്ത്രീ വാദം. മലയാളപ്പച്ച, 5(5), 66 - 76. Retrieved from https://mrjc.in/index.php/malayalapachcha/article/view/105