അനുഭവ സാക്ഷ്യങ്ങൾ സ്വരൂപിതസ്വത്വം എന്ന നിലയിൽ ക്രമീകരിക്കപ്പെടുമ്പോൾ

  • മീനു.എ .എം
Keywords: ആധുനികകേരളം, സാമ്പ്രദായികവിഭാവനം, ദലിത് സ്ത്രീകള്‍, സ്വരൂപിതസ്വത്വങ്ങൾ, സി.കെ ജാനു, നളിനീജമീല

Abstract

ആധുനികകേരളത്തെക്കുറിച്ചുള്ള സാമ്പ്രദായികവിഭാവനങ്ങളിൽ ദലിത് സ്ത്രീകളുടെ സാന്നിദ്ധ്യത്തിന്റെ അഭാവം ഏറെ ശ്രദ്ധിക്കപ്പെടുകയുണ്ടായിട്ടുണ്ട്. എന്നാൽ കേരളത്തെ ആധുനികവത്കരിക്കാനുള്ള ഉദ്യമങ്ങളെ ഫലപ്രദമായി മുന്നോട്ടു കൊണ്ടുപോയത് പിന്നോക്ക ദലിത് സ്ത്രീകളുടെ നിറസാന്നിധ്യങ്ങളായിരുന്നു. ഏതു ആഖ്യാന രൂപങ്ങളിലും പിളർന്ന, മാഞ്ഞുമറഞ്ഞ, ശിഥിലമായ, നിഴൽ സാന്നിധ്യങ്ങളായാണ് പാർശവത്കൃതരുടെ സ്വരൂപിതസ്വത്വങ്ങൾ പ്രതിനിധീകരിക്കപ്പെടുന്നത്. സി.കെ ജാനുവിന്റെയും നളിനീജമീലയുടെയും ആത്മകഥകളെ ആസ്പദമാക്കിയാണ് പഠനം....

References

1. ഭാസ്കരൻ , സി. കെ ജാനുവിന്റെ ജീവിതകഥ, ഡി.സി. ബുക്സ്, കോട്ടയം, 2002,
പേജ്-11.
2. ഉമ ചക്രവർത്തി, ജാതി ലിംഗവത്കരിക്കുമ്പോൾ, (വിവ. പി.എസ്
മനോജ് കമാർ). മാതൃഭൂമി ബുക്സ്, കോഴിക്കോട്, 2008, പേജ്-102.
3.. Urmila Pawar, The Weave of My Life (Tr. Maya Pandit) Stree Pub, Kolkata,
2015, p-1.
4. നളിനീജമീല , ഞാൻ ലൈംഗികത്തൊഴിലാളി, ഡി.സി ബുക്സ് കോട്ടയം, 2017,p-1
5.കെ. പി റഷീദ് , അപഹരിക്കപ്പെട്ട ആത്മകഥയിലെ ബാക്കി ഭാഗങ്ങൾ , കല്ലേൻ പൊക്കുടൻ : കറുപ്പ് ചുവപ്പ് പച്ച ,2013 പുറം; 129
Published
2019-12-11
How to Cite
മീനു.എ .എം. (2019). അനുഭവ സാക്ഷ്യങ്ങൾ സ്വരൂപിതസ്വത്വം എന്ന നിലയിൽ ക്രമീകരിക്കപ്പെടുമ്പോൾ. മലയാളപ്പച്ച, 5(5), 196 - 205. Retrieved from https://mrjc.in/index.php/malayalapachcha/article/view/93