വെള്ളാനകളുടെയും രാജാക്കന്മാരുടെയും നാട്ടിലെ കളക്ടർ ഉദ്യോഗസ്ഥകള്‍

  • അപര്‍ണ്ണ പ്രശാന്തി
Keywords: മലയാള സിനിമ, വനിതാ സിവിൽ സർവീസ് ഉദ്യോഗസ്ഥമാര്‍, പഠനം, സ്ത്രീവിരുദ്ധതകള്‍, അന്വേഷണം

Abstract

സ്ത്രീവിരുദ്ധതകളെ അതിന്റെ പാരമ്യത്തിൽ കാണാൻ സാധിക്കുക ആക്ഷൻ സിനിമകളിലാണ്. വ്യവസ്ഥാപിത സ്ത്രീറോളുകൾ പൊളിച്ചെഴുതിയാണ് പോലീസ് സേനയിലോ സിവിൽ സർവീസിലോ ഒക്കെയുള്ള സ്ത്രീകൾ നിലനിന്നത്. പ്രശസ്തരായ നിരവധി വനിതാ സിവിൽ സർവീസ് ഉദ്യോഗസ്ഥരില്ല, സ‍ർവീസ് പരീക്ഷക‍ൾക്ക് വളരെ സജീവമായി സ്ത്രീകൾ പങ്കെടുക്കുന്ന ഒരു സംസ്ഥാനത്തെ സിനിമകൾ എങ്ങനെയാണ് വനിതാ സർവീസ്  ഉദ്യോഗസ്ഥരെ ചിത്രീകരിക്കുന്നത് എന്ന അന്വേഷണമാണ് ഈ പഠനം.

References

. Haskell Molly (1987), From Reverence to Rape, The Treatment of
Women in Movies, Chicago University, Chicago Press.
2. Vasudevan, Ravi(1993), ‘Shifting Codes, Dissolving Identities,
Journal of Arts and Ideas, 23-4.
Published
2019-12-11
How to Cite
അപര്‍ണ്ണ പ്രശാന്തി. (2019). വെള്ളാനകളുടെയും രാജാക്കന്മാരുടെയും നാട്ടിലെ കളക്ടർ ഉദ്യോഗസ്ഥകള്‍. മലയാളപ്പച്ച, 5(5), 189 - 195. Retrieved from https://mrjc.in/index.php/malayalapachcha/article/view/95